ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കളമശ്ശേരി നഗരത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ് എസ് കളമശ്ശേരി. നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 684 കുട്ടികൾ പഠിക്കുന്നു .34 അധ്യാപകരും പ്രധാന അധ്യാപകരും അനധ്യാപകരും സ്കൂളിന്റെ ഉന്നതിക്കുവേണ്ടി കൂട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി | |
---|---|
വിലാസം | |
കളമശ്ശേരി കളമശ്ശേരി പി.ഒ. , 683104 , എറണാകുളം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0484 2556944 |
ഇമെയിൽ | gvhs13kalamassery@gmail.com |
വെബ്‍സൈറ്റ് | gvhskalamassery.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 25084 (സമേതം) |
എച്ച് എസ് എസ് കോഡ് | 7026 |
വി എച്ച് എസ് എസ് കോഡ് | 907023 |
യുഡൈസ് കോഡ് | 32080104314 |
വിക്കിഡാറ്റ | Q99485899 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി കളമശ്ശേരി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 242 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 151 |
പെൺകുട്ടികൾ | 194 |
ആകെ വിദ്യാർത്ഥികൾ | 345 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മായാദേവി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | നവീന പി |
പ്രധാന അദ്ധ്യാപകൻ | ബിജു പി ഇ |
പി.ടി.എ. പ്രസിഡണ്ട് | എൻ എം അബ്ദുൽ ജബ്ബാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിബി |
അവസാനം തിരുത്തിയത് | |
24-07-2022 | 25084ghs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൂടുതൽ വായിക്കുക
1949 ലാണ് സ്‌ക്കൂൾ ആരംഭിച്ചത്. കളമശ്ശേരി നഗരത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ് എസ് കളമശ്ശേരി.
സൗകര്യങ്ങൾ
കൂടുതൽ വായിക്കുക
റീഡിംഗ് റൂം
കംപ്യൂട്ടർ ലാബ്
മൾട്ടീമീഡിയ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
കൂടുതൽ വായിക്കുക
നേർക്കാഴ്ച്ച
- ഓണം ഡിജിറ്റൽ മാഗസിൻ
- ഡിജിറ്റൽ ലൈബ്രറി
- ശാസ്ത്രരംഗം
- ഓൺലൈൻ കലോൽസവം
- മക്കൾക്കൊപ്പം പ്രോഗ്രാം കേരള ശാസ്ത്രസാഹിത്യ പരിഷിത്ത്
- സ്കൂൾ കുട്ടിക്കൂട്ടം
- ജൂനിയർ റെഡ് ക്രോസ്
- റോഷ്നി പദ്ധതി
പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | വി രാമനാഥ് ശർമ്മ | 1973 |
2 | എൻ എം അന്നാമ്മ | 1973നവംബർ-1974 |
3 | കെ ശങ്കരൻകുട്ടി നായർ | 1974 |
4 | പി ബി അരവിന്ദാക്ഷൻ പിള്ളൈ | 1975 |
5 | പി കൗസല്യ | 1978 |
6 | നളിനി വി കെ | 1980 |
7 | പ്രിയദത്ത കെ കെ | 1980ആഗസ്റ്റ് 1981 |
8 | എ തുളസി ഭായ് | 1985 |
9 | പി കെ ഷൈലബീവി | 1988 |
10 | കെ ജി വനജ | 19991-1993 |
11 | ശാന്ത ഐസക് ചീരൻ | 1997 |
12 | ഇ കെ ലളിത് | 1998 |
13 | ഏലിയാമ്മ | |
14 | ജിസി | |
15 | സി ഉഷാകുമാരി | |
16 | ഗ്ലാഡ്ഢിസ് കെ ഡേവിഡ് | 2009-2014 |
17 | ഫാത്തിമ | |
18 | അബ്ദുൽ റെഹ്മാൻ | |
19 | തങ്കം എ കെ | 2015-2016 |
20 | രജനി കെ വി | 2016-2018 |
21 | രാധിക സി | 2018-2019 |
22 | ജയലക്ഷ്മി പി സി | 2019-2020 |
23 | പ്രവീൺകുമാർ കെ വി | 2020 to 8/06/2022 |
24 | ബിജു പി ഇ | 9/06/2022_ |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | അജിത്ത് കുമാർ കെ.കെ | 21-07-2003 to o7-072004 | |
2 | ബി.ഉഷാകുമാരി | 17-06-2004 to 31-03-2010 | |
3 | ഉഷ ജെ. തറയിൽ | 29-11-2010 to 22-08-2014 | |
4 | അജിത ആർ. | 14-11-2014 to 01-02-2016 | |
5 | നന്ദകുമാർ ആർ | 01-02-2016 to 30-09-2016 | |
6 | പ്രസീദ ബി. | 10-07-2017to 30-03-2019 | |
7 | രേഖ രാധാകൃഷ്ണൻ. | 26-06-2019 to 19-12-2019 | |
8 | ലത റ്റി. | 03-01-2020 to 31-03-2021 | |
9 | മായാദേവി എസ് | 10-06-2021 to 15-11-2021 | |
10 | മായാദേവി എസ് | 21-12-2021 |
വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ
ക്രമനമ്പർ | പേര് | ചാർജ് എടുത്ത തീയതി | |
---|---|---|---|
1 | Smitty Jacob | 9/8/2012 | |
2 | Naveena P | 8/11/2013 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ പത്രവാർത്തകളിലൂടെ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്നും കാൽനടയായി/ഓട്ടോ മാർഗം വരാവുന്ന ദൂരം
- കളമശ്ശേരി ഹൈവേ എച്ച്എം ടി സ്റ്റോപ്പിൽ നിന്നും കാൽനടയായി/ഓട്ടോ മാർഗം വരാവുന്ന ദൂരം
{{#multimaps: 10.056565, 76.319919 | width=600px| zoom=18}}