ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42005 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്
വിലാസം
ഗവൺമെൻറ് വൊക്കേഷണൽ ആൻറ് ഹയർ സെക്കൻ്ററി സ്കൂൾ
,
ആര്യനാട് പി.ഒ.
,
695542
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 - 1924
വിവരങ്ങൾ
ഫോൺ0472 2852255
ഇമെയിൽgvhssaryanad@yahoo.in
കോഡുകൾ
സ്കൂൾ കോഡ്42005 (സമേതം)
എച്ച് എസ് എസ് കോഡ്01137
വി എച്ച് എസ് എസ് കോഡ്901036
യുഡൈസ് കോഡ്32140600312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആര്യനാട്.,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ444
പെൺകുട്ടികൾ387
ആകെ വിദ്യാർത്ഥികൾ831
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ169
പെൺകുട്ടികൾ195
ആകെ വിദ്യാർത്ഥികൾ364
അദ്ധ്യാപകർ15
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ74
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ124
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരഘു വി കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമഞ്ജുഷ ഒ എ
വൈസ് പ്രിൻസിപ്പൽജ്യോതിഷ് ജലാൻ ഡി വി
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
14-03-202242005
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

ചരിത്രം

1924-ൽ വെർണാക്കുലർ  പ്രൈമറിസ്കൂളായി തുടങ്ങി.1937- ൽ. ആര്യനാട് എൽ.പി.എസ് ആയി മാറി

തിരുവിതാംകൂർ മഹാരാജാവ് അൻപത് ഏക്കർ ഭൂമി സ്കൂളിന് പതിച്ച് നല്കി സ്കൂളിൽ പവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു 1950-ൽ ആര്യനാട് ഗവ.യൂ.പി.എസ് അനുവദിച്ചു . പസ്തുതസ്കൂൾ 1957-ൽ ഒന്നാമത്തെ കേരള മന്ത്രി സഭയുടെ കാലത്ത് ഹൈസ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . യൂ.പി.എസ് ഹൈസ്കൂളായി മാറ്റുന്നതിനായി ഈ ഗാമത്തിലെ ജനങ്ങളുടെ ഒരു കമ്മറ്റി അക്ഷീണം പവർത്തിച്ച് വന്നു.

ഭൗതികസൗകര്യങ്ങൾ

.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

* ലിറ്റിൽകൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
പ്രമാണം:Activities
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗാന്ധി ദർശൻ
  • ലഹരി വിരുദ്ധ ക്ലബ്
  • യോഗ പരിശീലനം
  • കരാട്ടെ പരിശീലനം
  • സ്കൂൾ മാഗസിൻ
  • റെഡ് ക്രോസ്സ്
  • ഉച്ചഭക്ഷണം
പ്രമാണം:Activities

പ്രശസ്ത വ്യക്തികൾ

ഗാന്ധിദർശൻ


മികവ്

കൂടുതൽ അറിയാൻ




[[ഫലകം:1/ പൊതുവിദ്യാലയ സംരക്ഷണ യജ്ഞം ]]

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
ഓണാഘോഷം-പൂക്കളം
പ്രമാണം:ഓണാഘോഷം
ഓണസദ്യ
പ്രമാണം:Gvhssഓണസദ്യ
ഓണസദ്യ

2/ഓണാഘോഷം‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]

പ്രമാണം:DSC03133ക്ലബ്ബ്പ്രവർത്തനം.JPG
ഇംഗ്ലീഷ് സ്കിറ്റ്

2/ഓണാഘോഷം‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]

കായികപരിശീലനം ലിജാ ടീച്ചർ

സമ്മാനദാനം
ഉദ്ഘാടനം

സ്കൂൾ മാഗസിൻ വിനോദ് കെ എൽ

റെഡ്ക്രോസ്

മേൽനോട്ടം---സുഗന്ധി ടീച്ചർ

ഗൈഡ് യൂണിറ്റ് അജി സോളമൻ

N C C

SCHOOL NCC

ജിജി കുമാർ സർ

ഇന്ഡ്യൻ കരസേനയുടെ കീഴിൻ പ്റവർത്തിക്കുന്ന JUNIOR N C C (army) ഡിവിഷൻ നമ്പർ 283 ആണ് GOVT,V$ S S ൻ പ്രവർത്തിക്കുന്നത്. 100കേഡറ്റുകളിൻ53 ആൺ കുട്ടികളും47പെൺകുട്ടികളും ഉൾപ്പെടുന്ന ട്രൂപ്പ് second officer s suresh kumar 2002 മുതൽ നയിച്ചു വരുന്നു. കേഡറ്റുകളിൽ അച്ചടക്കബോധം വളർത്തി രാജ്യസ്നേഹികളായി വാർത്തെടുക്കാനുള്ള ലക്ഷ്യത്തോടെ ആർമി ഓഫീസേഴ്സിള്ൻെറ നേരിട്ടുള്ള നിയന്ത്രണത്തിൽ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകിവരുന്നു

വിവിധക്ലബ്ബുകൾ

ഐ റ്റി. ക്ളബ്ബ് അഗസ്റ്റിൻ സർ

പ്രവർത്തിപരിചയക്ളബ്ബ് വിദ്യാർദ്ഥികളുടെ കാ.യിക ബൗദ്ധിക വൈകാരിക വളർച്ചയ്ക്ക് പ്രവർത്തിപരിചയം ആവശ്യമാണ്. ആര്യനാട് സ്കുളിൽ 65പേർ അംഗങ്ങളായുള്ള സ്കുൾ പ്രവൃത്തിപരിചയ ക്ളബ്ബ് പ്രവർത്തിക്കുന്വു.എല്ലാ ചൊവ്വാഴ്ചകളിലും പ്രവർത്തവങ്ങൾ നടക്കുന്നു. ഈ വർഷം സംസ്ഥാന പ്രവർത്തിപരിചയമേളയിൽ കാർഡ്ബോർഡ് ഇനത്തിൽ യു പി വിഭാഗത്തിൽഅജി(7)മുന്നാം സ്ഥാനവുംഎഗ്രേഡും കരസ്ഥമാക്കി.

ലഹരിവിരുദ്ധക്ളബ്ബ് ഹിന്ദി ക്ളബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ്

മലയാളം

കരാട്ടെപരിശീലനം

യോഗപരിശീലനം

വൃദ്ധദിനം

വയോജനങ്ങളെ ആദരിക്കുന്നു

വായനാദിനം

വായിച്ചു വളരുക

ലഘുചിത്രം

ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


year | name
1 1957 എലിസബത്ത്‍‍‍..ടീച്ചർ
2 പു,ഷ്പാംഗതൻ
3 ജെ. എതൽസി
4 പരമേശ്വരൻ നായർ
5 ഉമാമഹേശ്വരൻ
6 k p.വിമലടീച്ചർ
7 ഇന്ദിരാദേവിടീച്ചർ
8 ഗോപിനാഥൻ നായർ
9 ജോൺസൻ
10 കൃഷ്ണൻപോറ്റി
11 ദേവകിദേവിടീച്ചർ
12 അപ്പുക്കുട്ടൻ നായർ
13 രാഘവൻ നായർ
14 പാർവതിപിള്ളതങ്കച്ചി
15 മേബൽലാഹി
16 കൃസ്റ്റിഫ്ളോറൻസ്
17 പി ആർ സുമതിയമ്മ
18 എലിസബത്ത്എബ്റഹാം
19 ലീലാമ്മ
20 2002 അച്ചാമ്മതോമസ്

21 2003 !രാധാകൃ,ഷ്ണൻ‌‌‌‌‌‌

22 2004 ശ്യാമളകുമാരി
2 2005 ചന്ദ്രശേഖരൻ നായർ
24 2006 രമണി
25 2007 വിജയകുമാരിയമ്മ
26 2008 കുഞ്ഞബ്ദുള്ല
27 2009 വിദ്യാധരൻ
28 2009 വനജ
29 2010 കെ പി ലതകുമാരി
30 2011 സുജാത
31 2012 മേരിക്കുട്ടി
32 2013 വിജയകുമാർ
33 2014 സുധാകുമാരി
34 2015 ജസീല
35 2016 - 2018 ജയ
35 2018 - തുടരുന്നു ‍‍ശുഭലക്ഷ്മി


വഴികാട്ടി

{{#multimaps:8.58372,77.08759|zoom=18}} തിരുവനന്തപുരം  --  നെടുമങ്ങാട് --   ആര്യനാട് ജംഗ്ഷൻ -- കോട്ടക്കകം റോഡ്  ഒരുകിലോമീറ്റർ  എത്തുമ്പോൾ  ആര്യനാട് ഹൈസ്‌ക്കൂൾ

|}