ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ , ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1870 |
വിവരങ്ങൾ | |
ഫോൺ | 0477 2245788 |
ഇമെയിൽ | 35004alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35004 (സമേതം) |
യുഡൈസ് കോഡ് | 32110100814 |
വിക്കിഡാറ്റ | Q87477963 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1060 |
അദ്ധ്യാപകർ | 78 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 909 |
അദ്ധ്യാപകർ | സയറസ് കെ.എസ്.78 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 78 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സയറസ് കെ.എസ്. |
പ്രധാന അദ്ധ്യാപിക | ഷീല ആന്റോ |
പി.ടി.എ. പ്രസിഡണ്ട് | ബേബി ലൂയിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മത്ത് |
അവസാനം തിരുത്തിയത് | |
12-03-2022 | 35004 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ.
ചരിത്രം
കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറിസ്കുൾ പദ്രുവാദോ എന്നറിയപ്പെടുന്ന പോർച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേർന്ന് 1870-പ്രവർത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മൻ മാർപ്പാപ്പയുടെ ജുബിലി സ്മരണ നിലനിർത്തുതന്നതിനുവേണ്ടി ലിയോതേർട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്
മാനേജ്മെന്റ്
ആലപ്പുഴ രൂപത കോർപറേറ്റ് മാനേജ്‌മന്റ് ഓഫ് സ്കൂൾസ്
അംഗീകാരങ്ങൾ
- Chev.POTHEN JOSEPH MEMORIAL SCHOLARSHIP-1ST AND 2ND Place holders in the SSLC Examination
- Mr. N.C. JOHN MEMORIAL SCHOLARSHIP-1ST & 2ND Place holders in Std VII in the Annual Examination
- MR. VIJOY RAJA MEMORIAL SCHOARSHIP- IST Rank holder in Std VII in the annual Examination
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ തല പ്രവർത്തനങ്ങൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
M.K. GEORGE BA,BT. 1912-1934 Rev.Fr. JOSEPH KOILPARAMBIL SJ 1946-1947 Rev. Fr. PAUL KUNNUNKIAL SJ 1947-1960 Rev. Fr.M.C JOSEPH SJ 1968-69 JACOB JOSEPH 1969-1979 K.D SEBASTIAN 1979-1983 V.S.GEORGE 1983-1987 C.T. ANTONY 1988-1991 THOMAS JAMES 1987-1990 SEBASTIAN POTHEN1991-1995 A.P.EUGINE 1995-1997 BENJAMIN JOSEPH 1997-1999 M J PHILIP 1999-2003 LUKE THOMAS 2003-2006 C.R. PRABAHAKARAN (Principal) JOVAKIM MICHIAEL 2006-2010(Headmaster) K.B, FRANCIS 2010-2013(Headmaster) P.C.RAPHEL(Principal) ANNICE.K.M.(Principal) JOSEY BASTIN.K.S.(Headmaster) XAVIER KUTTY.A.A. (Headmaster) CYRUS.K.S.(PRINCIPAL)
പൂർവ വിദ്യാർഥികൾ
1..ഡോ.പി.സി.അലൿസാണ്ടർ (മുൻ മഹാരാഷ്ട്ര ഗവർണ്ണർ)
2..ശ്രീ.റ്റി.വി.തോമസ് (മുൻ കേരള വ്യവസായ മന്ത്രി)
3..ശ്രീ.കെ.സി.ജോസഫ് (മുൻ കേരള സാംസ്‍ക്കാരിക മന്ത്രി)
4..ശ്രീ.തോമസ് ചാണ്ടി (മുൻ കേരള ട്രാൻസ്‍പോർട്ട് മന്ത്രി)
5..ശ്രീ.എ.എം.ആരിഫ് (എം.പി)
6..ശ്രീ.കെ.എസ്.മനോജ് (മുൻ എം.പി)
7..ശ്രീ. എ.എ.ഷുക്കൂർ (മുൻ എം.എൽ.എ).
8.ശ്രീ.ജോർജ്ജ് ജെയിംസ് ഐ.പി.എസ്. (മുൻ ഹരിയാന ഡി.ജി.പി.)
9.ശ്രീ.ഹാരി സേവ്യർ ഐ.പി.എസ് (മുൻ കേരള ഐ.ജി.)
10.ശ്രീ.സിബി മലയിൽ (സിനിമാ സംവിധായകൻ)
11.ശ്രീ.കെ.ജി മർക്കോസ് (പിന്നണി ഗായകൻ)
12.ശ്രീ.എം.കെ.സാനു (എൿസ് എം.എൽ.എ.,സാഹിത്യകാരൻ)
13.ശ്രീ.കുഞ്ചാക്കോ ബോബൻ ( സിനിമാതാരം)
14.ശ്രീ.കെ.എം.മാത്യു (മലയാള മനോരമ മുൻ പത്രാധിപർ)
15.ബിഷപ്പ് തോമസ് മാർ അത്തനാസിയോസ്
16.ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ
17.ശ്രീ.സൈമൺ വാസ് (ദേശീയ കായികതാരം)
18.ശ്രീ.വില്യം വാസ് (ദേശീയകായികതാരം)
19.ശ്രീ.ജോർജ്ജ് നൈനാൻ (ഇന്ത്യൻ ഹോക്കി ടീം മുൻ ഗോളി)
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം ( രണ്ടുകിലോമീറ്റർ)
- ചേർത്തല -ആലപ്പുഴ തീരദേശപാതയിലെ ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ തിരുവമ്പാടി ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.4960072,76.3278205|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35004
- 1870ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ