മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല

14:19, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20057-pkd (സംവാദം | സംഭാവനകൾ) (ഭൗതികസൗകര്യങ്ങൾ: സ്കൂൾ ബസ്)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ പത്തിരിപ്പാല സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല.

മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല
വിലാസം
PATHIRIPALA

നഗരിപ്പുറം പി.ഒ.
,
678642
,
പാലക്കാട് ജില്ല
സ്ഥാപിതം2004
വിവരങ്ങൾ
ഫോൺ0491 2872087
ഇമെയിൽenglishschool@mountseena.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20057 (സമേതം)
യുഡൈസ് കോഡ്32061000323
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ626
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനന്ദിനി കെ
പി.ടി.എ. പ്രസിഡണ്ട്പ്രീധത്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ നാരായണൻ
അവസാനം തിരുത്തിയത്
12-03-202220057-pkd
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല

അറിവിൻ്റെ വഴികളിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാനായി മൗണ്ട് സീനാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റുഷൻസ് 2003 ൽ ആരംഭിച്ച പുതിയ സംരംഭമാണ് മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ. ബൈത്തുശ്ശാരിഖ അൽഖൈരി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ശ്രീ. മമ്മുണ്ണി മൌലവി ചെയർമാനായാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനപാതയോരത്ത് പത്തിരിപ്പാല ടൌണിൽനിന്ന് ഒരു കിലോമീറ്റർ മാറി പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെ ക്ലാസുകളിലായി കേരള സിലബസിൽ ഇംഗ്ലീഷ് മീഡിയത്തിലുള്ള അധ്യയനമാണ് ഇവിടെ നടക്കുന്നത്..കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

.................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

sl no പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 അൻവർ ശിഹാബുദ്ധീൻ 2004-2005
2 ഉഷാകുമാരി 2005-2006
3 ശ്രീലത 2005-2006
4 കോയാനി .പി 2007-2009
5 റസിയ.വി. എ 2010-2017
6 നന്ദിനി. കെ 2018 മുതൽ

മികവുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
  • പാലക്കാട്-പൊന്നാനി നാഷണൽ ഹൈവെയിൽ 14ാ‍ംമൈൽ ബസ്റ്റാന്റിൽ നിന്നും 100 മീറ്റർ



{{#multimaps:10.780409661098396, 76.46238992247717|zoom=18}}