ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50014 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ
വിലാസം
വേങ്ങര

വേങ്ങര പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം28 - 05 - 1917
വിവരങ്ങൾ
ഫോൺ0494 2451677
ഇമെയിൽggvhssvengara@gmail.com
കോഡുകൾ
സ്കൂൾ കോഡ്19014 (സമേതം)
എച്ച് എസ് എസ് കോഡ്11156
വി എച്ച് എസ് എസ് കോഡ്910006
യുഡൈസ് കോഡ്32051300115
വിക്കിഡാറ്റQ64566917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വേങ്ങര,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ685
പെൺകുട്ടികൾ664
ഹയർസെക്കന്ററി
ആൺകുട്ടികൾ269
പെൺകുട്ടികൾ341
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ168
പെൺകുട്ടികൾ196
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്മിത ടി എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽദിനേശൻ ഇ ടി
പ്രധാന അദ്ധ്യാപകൻമുഹമ്മദ് മുസ്തഫ മരത്തും പള്ളി
പി.ടി.എ. പ്രസിഡണ്ട്ടി വി റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി സി
അവസാനം തിരുത്തിയത്
08-03-202250014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ വേങ്ങരയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വേങ്ങര ടൗൺ

ചരിത്രം

വേങ്ങര പഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കണ്ടറി സ്കൂളായ ജി എം വി എച്ച് എസ് സ്കൂൾ വേങ്ങര ടൗൺ, വേങ്ങര ഗ്രാമപ‍‍ഞ്ചായത്ത് പത്താം വാർഡിൽ വേങ്ങര തറയിട്ടാൽ റോഡിൽ 107 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂർ, എന്നീ പ‍ഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളിൽപഠിക്കുന്നത്. ഒരു ഓത്തുപള്ളിയിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. പുഴകളും കാടുകളും മലകളും താണ്ടി വിദ്യാഭാസത്തിനായി കഷ്ടപ്പെട്ടു വന്നിരുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി 1917-ൽ പ്രാഥമിക വിദ്യാലയമായി ആരംഭിച്ചു. ആദ്യ കാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. കുട്ടികൾ പലരും ജോലിസ്ഥലത്തുനിന്നായിരുന്നു വന്നിരുന്നത്. അന്ന് ആൺകുട്ടികൾക്ക് മുണ്ടും ഷർട്ടുമായിരുന്നു വേഷം. more

c

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും, ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. സ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടങ്ങൾക്കുള്ള പ്രവർത്തനം കിഫ്ബി ചെയ്തുകൊണ്ടിരിക്കുന്നു. പഴയ സ്കൂളിൽ നിന്ന് അരകിലോമീറ്റർ മാറി ചാത്തംകുളത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും, ഹയർസെക്കണ്ടറിക്കുമുള്ള പുതിയ കെട്ടിടങ്ങളുടെ പണിപൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. ഹൈസ്കൂളിലെ 13 ക്ലാസ്സ് മുറികളും ഹയർസെക്കന്ററി 10, വി എച്ച് എസ് ൽ 9 ക്ലാസ് മുറികളും മോടികൂട്ടി അടച്ചുറപ്പുള്ള ഹൈടെക് ക്ലാസ്സുകളാക്കി.

മുൻ സാരഥികൾ

സരേജിനി ഭായ്, ഏണാക്ഷി, കുഞ്ഞികൃഷ്ണൻ, ഉണ്ണികൃഷ്ണൻ, തെയ്യൻ, വാസുദേവൻ നമ്പൂതിരി, രത്നകുമാരി, തങ്കം കെപി, സുശീല എൻപി, ശ്രീല പിയു, ശാന്ത എം, യാക്കോബ്കുട്ടി വിഎസ്, സരോജ, മുഹമ്മദ് കെ, സുരേഷ് പി, പുഷ്പാനന്ദൻ.കെ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • മുൻ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. ചാക്കീരി അഹമ്മദ് കുട്ടി ,മുൻ കേരള വ്യവസായ മന്ത്രി ശ്രീ. പി കെ കുഞ്ഞാലിക്കുട്ടി

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

{{#Multimaps: 11°2'57.88"N, 75°58'40.58"E| zoom=18 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ന് തൊട്ട് കൂരീയാട് ‍ നിന്നും 5 കി.മി. അകലത്തായി മലപ്പുറം റോഡിൽ സ്ഥിതിചെയ്യുന്നു.
  • പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 17 കി.മി അകലം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം