ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ / കുഞ്ഞുകൈ നല്ല കൈ
കുട്ടികളിൽ ശുചിത്വാവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി "കുഞ്ഞുകൈകൾ നല്ല കൈകൾ" എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വേങ്ങര അൽസലാമ ഹോസ്പിറ്റലിന്റെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ആഹാരത്തിനു മുമ്പ് കൈകഴുകുവാൻ വേണ്ടതായ ലോഷൻ, സോപ് എന്നിവ സംഘടിപ്പിച്ചു.