മലപ്പുറം ജില്ലയിലെ ചെമ്മാട്,കോട്ടക്കൽ,മലപ്പുറം,കൊണ്ടോട്ടിഎന്നീ സ്ഥലങ്ങൾക്ക് മധ്യത്തിൽസ്ഥിതി ചെയ്യുന്നു.മലപ്പുറം ജില്ലയിലെ വേങ്ങരയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വേങ്ങര ടൗൺ.
ഭുമിശാസ്ത്രം
വേഗത്തിന്റെ കര എന്നതിനാൽ വേങ്ങര എന്ന് അറിയപ്പെടുന്നു.മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും 16 കി .മി പടിഞ്ഞാറോട്ടു മാറി വേങ്ങര ഗ്രാമപഞ്ചായത്ത് സഥിതി ചെയ്യുന്നു.ഇപ്പോഴത്തെ വേങ്ങര പഞ്ചായത്തിന്റെ വിസ്ത്രിതി 18.66സ്ക്വയർ കിലോമീറ്ററാണ്.
പ്രധാന സ്ഥാപനങ്ങൾ
ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺജി.എം.വി.എച്ച്.എസ്.എസ് വേങ്ങര ടൗൺ
ജി.വി.എച്ച്.എസ്.എസ്.വേങ്ങര
ബി.ആർ.സി വേങ്ങര
ജി.എം.വി.എച്ച്.എസ്.എസ് വേങ്ങര ടൗൺനമ്മുടെ സ്കൂൾഓഫീ
ഊരകം മല
പ്രശസ്തമായ ഊരകം മല ഇവിടെ ആണ് ഉള്ളത്. പണ്ട് പാകിസ്താൻ പൗരന്മാർ ഇതിനു മുകളിൽ ഒളിവിൽ താമസിച്ചതായി പറയപ്പെടുന്നു. കുഞ്ഞാലിക്കുട്ടി MLA യുടെ നാട് ഊരകത്താണ്.വന്യജീവികളിൽ ഇന്നവശേഷിക്കുന്ന ഏകവർഗ്ഗമായ കുരങ്ങുകളെ ഊരകം മലയിൽ ഇപ്പോഴും അപൂർവ്വമായി കാണാം. “മലമടക്കുകൾക്കകത്ത് കിടന്ന ഊര്” ആയതുകൊണ്ടാവാം ഇവിടം “ഊരകം” ആയതെന്ന് അനുമാനിക്കാം.
ഊരകം മല
കാള വരവ്
ചിത്രശാല
അമ്മഞ്ചേരി ഭഗവതി ക്ഷേത്രം
അമ്മഞ്ചേരി ഭഗവതി ക്ഷേത്രം വേങ്ങര, വേങ്ങരയുടെ ചരിത്രത്തിലേക്ക് ആഴത്തിൽ കടക്കുമ്പോൾ നമ്മൾ ആദ്യം എത്തിച്ചേരുന്ന പേര് "മുണ്ടിയൻ തടം" എന്നാണ്. വേങ്ങരയുടെ മുൻ നാമം അമ്മഞ്ചേരി ക്ഷേത്രം മൂലമാണ്, വേങ്ങര അതിന്റെ സാമുദായിക ഐക്യത്തിനും സഹോദരീഭക്തിക്കും പേരുകേട്ടതാണ്, ചരിത്രത്തിന്റെ ഈ നാട്ടിൽ "കാവിലമ്മ"യുടെ സ്ഥലം.