വയനകം വി എച്ച് എസ് എസ് ഞക്കനാൽ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
വയനകം വി എച്ച് എസ് എസ് ഞക്കനാൽ | |
---|---|
വിലാസം | |
വയനകം വയനകം വി എച്ച് എസ് എസ് , ഞക്കനാൽ പി.ഒ. , 690533 , കൊല്ലം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഇമെയിൽ | 41095vayanakam.klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41095 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 902050 |
യുഡൈസ് കോഡ് | 32130500709 |
വിക്കിഡാറ്റ | Q105814147 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കരുനാഗപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 230 |
അദ്ധ്യാപകർ | 17 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 42 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിന്ദു വി |
പ്രധാന അദ്ധ്യാപിക | പ്രീത എം ഉണ്ണിത്താൻ |
പി.ടി.എ. പ്രസിഡണ്ട് | മോഹനൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈറാബീഗം |
അവസാനം തിരുത്തിയത് | |
15-02-2022 | 41095vhss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഉള്ളടക്കം
കൊല്ലം ജില്ലയിലെ കൊല്ലം. വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി. ഉപജില്ലയിലെ വയനകം സ്ഥലത്തുള്ള ഒരു സർക്കാർഎയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
ഓച്ചിറയിൽ നിന്നും ഏകദേശം 3 km കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വയനകം vhss ഓച്ചിറ ഗ്രാമപഞ്ചായത്തിലെ ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളാണ്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .1979 ജൂലൈ 9 നു അന്നത്തെ എം എൽ എ ആയിരുന്ന ശ്രീ ബി.എച്ച് ഷെരിഫ് ന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി .എച്ച് മുഹമ്മദ്‌കോയ ഉത് ഘാടന കർമ്മം നിർവഹിച്ചു സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം .2000 ൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. വൊക്കേഷണൽ വിഭാഗത്തിൽ M.R.A, M.L..T എന്നീ രണ്ട് കോഴ്സുകളാണ് ഉളളത്.
ഭൗതികസൗകര്യങ്ങൾ
3.5 ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഹൈ സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ്സ് റൂമുകളുണ്ട് .വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഇരു നില കെട്ടിടത്തിലായി 4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ ഓഫീസും കമ്പ്യൂട്ടർ ലാബും ഈ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ ഒരു ആര്ട്ട് ഗാലറി ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട് നിലവിലുള്ള സയൻസ് ലാബ് മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു .വിശാലമായ ഒരു പ്ലേഗ്രൗണ്ടും സ്കൂളിൽ ഉണ്ട് . ക്ലാസ് റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി
മാനേജ്മെന്റ്
- സിംഗിൾ
മുൻ സാരഥികൾ
- ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള
- നിലവിൽ : ആർ .പ്രസന്ന കുമാർ
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- രാമകൃഷ്ണപിളള
- ശശിധരൻ പിളള
- പുരുഷോത്തമൻ പിളള
- രാജലക്ഷമി അമ്മ
- ബാലകുമാർ
- രമാദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ. അനിൽകുമാർ
- ഡോ.ആര്യ
- അഡ്വ. സതിഷ് കുമാർ
- അഡ്വ.സീത
- ഡോ. ലത (വെറ്റിനറി)
- അശോക് കുമാർ
- ബിനുകുട്ടൻ പിളള
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.12714,76.53050|zoom=18}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41095
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ