എച്ച്. എസ്. എസ് ചളവറ

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്. എസ്. എസ് ചളവറ
വിലാസം
ചളവറ

ചളവറ
,
ചളവറ പി.ഒ.
,
679505
,
പാലക്കാട് ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0466 2930492
ഇമെയിൽchalavarahss@gmail.com
കോഡുകൾ
സ്കൂൾ കോഡ്20045 (സമേതം)
എച്ച് എസ് എസ് കോഡ്09044
യുഡൈസ് കോഡ്32061200310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംചളവറപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ832
പെൺകുട്ടികൾ777
ആകെ വിദ്യാർത്ഥികൾ2108
അദ്ധ്യാപകർ85
ഹയർസെക്കന്ററി
ആൺകുട്ടികൾ216
പെൺകുട്ടികൾ283
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിൽരാജ്. കെ.ബി
വൈസ് പ്രിൻസിപ്പൽരജിത. എ.സി
പ്രധാന അദ്ധ്യാപികരജിത. എ.സി
പി.ടി.എ. പ്രസിഡണ്ട്വിജയരാഘവൻ. പി
എം.പി.ടി.എ. പ്രസിഡണ്ട്ഉമാറാണി. കെ
അവസാനം തിരുത്തിയത്
12-02-2022RAJEEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട്, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ ചളവറ എന്ന സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് ചളവറ എച്ച്. എസ്. എസ്. 1966 ലാണ് ചളവറ ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമീണ കാർഷിക മേഖലയാണ് ചളവറ.

ചരിത്രം

1966-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1998ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സുസജ്ജമായ 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.15 മൾട്ടിമീഡിയ ക്ലാസ് റൂമുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • സയൻസ് ക്ലബ്
  • ഗണിതലാബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.ടി.കോർണർ
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

ചളവറ ഹൈസ്ക്കൂൾ സൊസൈറ്റി മാനേജർ :ശ്രീ.എം. പി. ബാലൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


  • ശ്രീ.ജനാർദ്ദനമേനോൻ
  • ശ്രീമതി.മഹാദേവി
  • ശ്രീ.ടി.ഗോവിന്ദൻകുട്ടി
  • ശ്രീ.കെ.ശങ്കരനാരായണൻ നംമ്പൂതിരിപ്പാട്
  • ശ്രീമതി.കെ.രമാദേവി
  • ശ്രീമതി.ആർ.കെ.ഭാനുമതി
  • ശ്രീ.ടി.കേശവൻകുട്ടി
  • ശ്രീമതി.കെ.ശ്രീദേവി
  • ഗോവിന്ദരാജൻ. എം. പി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.എം.ബി.രാജേഷ്.

വഴികാട്ടി

{{#multimaps:10.837674,76.306604|width=600|zoom=16}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*ചെർപ്പുളശ്ശേരി-ചളവറ-കുളപ്പുള്ളി റൂട്ടിൽ  ചെർപ്പുളശ്ശേരിയിൽ നിന്ന് 7കിലോമീറ്റർ യാത്ര ചെയ്താൽ ചളവറയിൽ എത്താം.       
*ഷൊർണ്ണുർ റെയിൽ വേ സ്റ്റേഷനിൽ നിന്ന്  14 കി.മി.  അകലം
"https://schoolwiki.in/index.php?title=എച്ച്._എസ്._എസ്_ചളവറ&oldid=1652350" എന്ന താളിൽനിന്ന് ശേഖരിച്ചത്