ജി. ജി. എച്ച്. എസ്. എസ് കല്ലായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കല്ലായിപ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ പട്ടണമാണ് കല്ലായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സിഥാപിതമായി.
ജി. ജി. എച്ച്. എസ്. എസ് കല്ലായി | |
---|---|
![]() | |
വിലാസം | |
കല്ലായ് ജി .ജി .എച്ച് .എസ് . എസ്. കല്ലായി , കല്ലായ് പി.ഒ. , 673003 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1886 |
വിവരങ്ങൾ | |
ഫോൺ | 0495 2323963 |
ഇമെയിൽ | gghskallai@gmail.com |
വെബ്സൈറ്റ് | www.gghsskallai.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17002 (സമേതം) |
എച്ച് എസ് എസ് കോഡ് | 10106 |
യുഡൈസ് കോഡ് | 32041401330 |
വിക്കിഡാറ്റ | Q64553138 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 11 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 254 |
പെൺകുട്ടികൾ | 121 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൾ നാസർ |
പ്രധാന അദ്ധ്യാപിക | ലിനറ്റ് വാലൻണ്ടർ |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ പി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു. |
അവസാനം തിരുത്തിയത് | |
11-02-2022 | 17002-hm |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
![](/images/thumb/a/a4/WhatsApp_Image_2022-01-27_at_2.22.36_PM_%283%29.jpeg/302px-WhatsApp_Image_2022-01-27_at_2.22.36_PM_%283%29.jpeg)
![](/images/thumb/a/a4/WhatsApp_Image_2022-01-27_at_2.22.36_PM_%283%29.jpeg/300px-WhatsApp_Image_2022-01-27_at_2.22.36_PM_%283%29.jpeg)
മാറ്റി എഴുതുക
ചരിത്രം
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയിൽ നിന്ന് 600m അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായ് ഗവ ഗണപത് ബയർ സെക്കൻ്ററി സ്കൂൾ.
ചരിത്രമുറങ്ങുന്ന സാമൂതിരിയുടെ മണ്ണിൽ ,കല്ലായി പുഴയുടെ തീരത്ത് നിലകൊള്ളുന്ന ഗവൺമെൻറ് ഗണപത് ഹയർസെക്കൻഡറി സ്കൂൾ കല്ലായ്ക്ക് 100 വർഷത്തിലധികം പഴക്കമുണ്ട്.ഏകദേശം 142 വർഷം മുമ്പ് പന്നിയങ്കരയിലെ പുരാതന തറവാടായ പൊക്കാവ് തറവാട്ടിലെ അച്ചു എഴുത്തച്ഛനാണ് ഈ വിദ്യാലയം എഴുത്തുപള്ളിക്കൂടം ആയി ആരംഭിച്ചത്.പിൽ കാലഘട്ടത്തിൽ കണ്ണന്തറ തറവാട്ടുകാരുടെ സ്ഥലത്തുണ്ടായിരുന്ന പള്ളിക്കൂടം വിദ്യാഭ്യാസ പ്രവർത്തകനും ഉദാര ശീലനും ആയ ഗണപത് റാവു വിലയ്ക്ക് എടുക്കുകയും മിഡിൽ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു .ആറാം ക്ലാസ് വരെയുള്ള പ്രഥമ പ്രധാന അധ്യാപകൻ ശേഷു അയ്യർ ആയിരുന്നു.ഗണപത് സ്കൂളുകളുടെ സ്ഥാപകനായ ഗണപത് റാവുവിന്റെ മകൻ സർവോത്തമ റാവുസ്കൂളിന്റെ പുരോഗതിക്ക് വേണ്ടി കഠിനപ്രയത്നം ചെയ്തു. ഗണപത് സ്കൂളുകളുടെ സ്ഥാപകനായ ഗണപത് റാവുവിന്റെ മകൻ സർവോത്തമ റാവു സ്കൂളിൻറെ പുരോഗതിക്ക് വേണ്ടി കഠിനപ്രയത്നം ചെയ്തു. 1916 മുതൽ മിഡിൽ സ്കൂൾ 34 വർഷക്കാലം ആ നിലയിൽ തുടരുകയും മദ്രാസ് സർക്കാരിന്റെ വിദ്യാഭ്യാസ അനു ശ്രമഫലമായി ഈ വിദ്യാലയം 1950 -ൽ ഹൈസ്കൂളായി അംഗീകാരം ലഭിച്ചു . അന്നത്തെ പ്രധാനാധ്യാപകൻ വിക്ടോറിയൻ നൂൺ ആയിരുന്നു.
പന്നിയങ്കര അംശം ദേശത്ത് നാലര ഏക്കർ ഭൂമിയിൽ നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മുന്നണിപ്പോരാളി രാജ്യതന്ത്രജ്ഞൻ പ്രതിരോധ മന്ത്രിയും പത്മവിഭൂഷൺ ജേതാവുമായ ശ്രീ വി കെ കൃഷ്ണമേനോന്റെ തറവാട്ട് സ്ഥലത്താണ് നിലകൊള്ളുന്നത്.ശ്രീ വി കെ കൃഷ്ണമേനോൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടി ആയിരുന്നു എന്നുള്ളത് ഈ വിദ്യാലയത് ചരിത്രത്തിന് ഒരു പൊൻതൂവൽ കൂടിയാണ്.ശ്രീ .ആർ .ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ സ്ഥലം വിലയ്ക്ക് വാങ്ങുകയും വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി 1957 ഈ വിദ്യാലയം സർക്കാർ വിദ്യാലയം ആക്കി മാറ്റുകയും ചെയ്തു.1952 -53 കാലഘട്ടത്തിൽ 44 വിദ്യാർഥികളുമായി ആദ്യത്തെ എസ്എസ്എൽസി ബാച്ച് പുറത്തുവന്നു.അന്നത്തെ പ്രധാന അധ്യാപകൻ അവൻ കുമാരൻ നമ്പ്യാർ ആയിരുന്നു.
കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.1971 അധ്യാപക രക്ഷാകർതൃ സമിതി രൂപീകൃതമാവുകയും ചെയ്തു.ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ പി രാമൻ നായർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയും അറിയപ്പെടുന്ന ഒരു നാടക കലാകാരൻ കൂടി ആയിരുന്നു.1996 മാർച്ച് മാസത്തിൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ഇ.റ്റി മുഹമ്മദ് ബഷീർ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.രണ്ടായിരത്തി രണ്ടിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ.നാലകത്ത് സൂപ്പി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.2004 -ൽഹയർസെക്കൻഡറി വിഭാഗം പ്രവർത്തിച്ചുതുടങ്ങി തുടങ്ങി സയൻസ് കൊമേഴ്സ് എന്നീ വിഭാഗങ്ങളായി ആദ്യം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാറ്റി എഴുതുക
നേട്ടങ്ങൾ
സ്കൾ.......................
ദിനാചരണങ്ങൾ
സ്കൂൾ........
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | അധ്യാുകന്റെ പേര് |
---|---|
1 | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 17 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കല്ലായി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായി സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 22 കി.മി. അകലം
{{#multimaps:11.23530,75.79403 | zoom=18 }}