എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ കരുണാപുരം പഞ്ചായത്തിൽ തമിഴ്‌നാട് അതിർത്തി പ്രദേശമായ രാമക്കൽമേടിനോട്ചേർന്ന് ബാലൻപിള്ള സിറ്റിയിൽ ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്,
| എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട് | |
|---|---|
| വിലാസം | |
രാമക്കൽമേട്ട് രാമക്കൽമേട്ട് പി.ഒ. , ഇടുക്കി ജില്ല 685552 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1963 |
| വിവരങ്ങൾ | |
| ഫോൺ | 04868 221613 |
| ഇമെയിൽ | shhsramakkalmettu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30013 (സമേതം) |
| യുഡൈസ് കോഡ് | 32090500601 |
| വിക്കിഡാറ്റ | Q64615345 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | നെടുങ്കണ്ടം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
| താലൂക്ക് | ഉടുമ്പഞ്ചോല |
| ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കരുണാപുരം പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 211 |
| പെൺകുട്ടികൾ | 216 |
| ആകെ വിദ്യാർത്ഥികൾ | 427 |
| അദ്ധ്യാപകർ | 25 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജയ മൈക്കിൾ |
| പി.ടി.എ. പ്രസിഡണ്ട് | അഗസ്റ്റിൻ ആന്റണി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീബാ ഷാജഹാൻ |
| അവസാനം തിരുത്തിയത് | |
| 07-02-2022 | 30013.s.wikki |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ.ആര്.സി.
- ക്ലാസ് മാഗസിൻ.
- ബുള് ബുള്
- കബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻസാരഥികൾ
1963 -1965 സെബാസ്റ്റ്യൻ ഒ. ജെ
1965- 1971 വി.സി ജേക്കബ്
1971-1972 കെ.സി.ജോബ്
1972-1973 എൻ.ജെ.ജോസഫ്
1973-1974 എം റ്റി.ശൗര്യാർ
1974-1976 വി.റ്റി.ചെറിയാൻ
1976-1978 സി.റ്റി. ജോയി
1978-1982 സിസ്റ്റർമേരി എ.കെ
1982- 1983 സിസ്റ്റർസലേഷ്യ
1983-1984 ശ്രീ.ഈപ്പൻ
1984-1986 സി.എസ്.വർഗീസ്
1986- 1988 പി.ജെ ജോസഫ്
1988-1990 എം.ജെ.ജോസഫ്
1990-1992 എൻ വി. മൈക്കിൾ
1992-1993 റ്റി.യു.ദേവസ്യാ
1993-1996 പി.എ ജോസഫ്
1996-1997 കെ.കെ.ആൻറണി
1997-1998 പി.ഒ ജോൺ
1998-2001 എം ജെ ജോസഫ്
2001-2003 എത്സമ്മ ജോസഫ്
2003-2005 പി.എഫ് മാത്യു
2005-2006 പോൾ വി.കെ
2006-2008 മാത്യു ജോസഫ്
2008-2009 ജേക്കബ് മാത്യു
2009-2010 ജോർജ് തോമസ്
2010 -2015 ഏലിക്കുട്ടി സി ഡി
2015- 2018 റോസമ്മ ജോസഫ്
2018-2019 മോളി ജോൺ
2019-2020 സിസ്റ്റർ ജയാമൈക്കിൾ
ഹായ് കുട്ടിക്കൂട്ടം
== മാനേജ്മെന്റ് ==കോർപറേറ്റ് മാനേജ്മെന്റ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കുമളി - മുന്നാര് റോഡില് തുക്കു പാലത്തു നിന്ന് 7 കിലോമീറ്റര് അകലെ രാമക്കല് മേട് (ബാലന് പിള്ള സിറ്റി) എന്നസ്ഥലത്ത് സ്ഥിതി ചെയ്യുന്നു.,
{{#multimaps:9.802081787456489, 77.23696902241164|zoom=13}}