കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ | |
---|---|
വിലാസം | |
തവനൂർ കെ.എം.ജി .വി .എച്ച് .എസ് . എസ്. തവനൂർ , തവനൂർ പി.ഒ. , 679573 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0494 2687899 |
ഇമെയിൽ | kmgvhss@gmail.com |
വെബ്‍സൈറ്റ് | www.kmgvhss.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19032 (സമേതം) |
എച്ച് എസ് എസ് കോഡ് | 11165 |
വി എച്ച് എസ് എസ് കോഡ് | 910002 |
യുഡൈസ് കോഡ് | 32050700320 |
വിക്കിഡാറ്റ | Q64563673 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവനൂർ, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 438 |
പെൺകുട്ടികൾ | 457 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 176 |
പെൺകുട്ടികൾ | 196 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 66 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗോപി വി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഗീത ഗണപതി |
പ്രധാന അദ്ധ്യാപകൻ | പ്രേംരാജ്. എ സി |
പി.ടി.എ. പ്രസിഡണ്ട് | രഘുനന്ദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിനിത |
അവസാനം തിരുത്തിയത് | |
06-02-2022 | 19032 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കെ.എം.ജി. വി. എച്. എസ്.എസ് .തവനൂർ. കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ എന്നതാണ് ഇതിന്റെ പൂർണരൂപം
ചരിത്രം
1960 ൽ 'സർവ്വോദയപുരം പോസ്റ്റ് ബേസിക് സ്‌കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് .കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമരപോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന ശ്രീ.കെ.കേളപ്പനാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത് . കേവലം 24 കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യ എട്ടാം ക്‌ളാസ് പഠനമാരംഭിച്ചത്. പൂർണമായും ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു അധ്യയനം. ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽനൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിതന്നെ അഭ്യസിച്ചിരുന്നു. കൂടുതൽ വായിക്കുക >>>
ഭൗതികസൗകര്യങ്ങൾ
തവനൂർ ശാന്തിതീരത്ത് നിളാനദിക്കു സമീപത്തായി അഞ്ചര ഏക്കറോളം സ്ഥലത്തായി സ്‌കൂൾ സ്ഥിതിചെയ്യുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലായി ഈ സ്ഥാപനത്തിന്റെ കെട്ടിടസമുച്ചയം മൂന്നര ഏക്കറോളം സ്ഥലത്തുവ്യാപിച്ചു കിടക്കുന്നുണ്ട് .
1. | അകെ സ്ഥലം | 5.5ഏക്കർ | 12. | മാലിന്യ സംസ്കരണ യൂണിറ്റ് | ഉണ്ട് | |
2. | കെട്ടിട സമുച്ചയം | 3.5ഏക്കർ | 13. | ഓഡിറ്റോറിയം | ഉണ്ട് | |
3. | സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം | സ്വകാര്യ വ്യക്തിയുടെ
സ്ഥലം സർക്കാരിന് കൈമാറിയത് |
14. | കുടിവെള്ള സൗകര്യം | കിണർ
വെള്ളം | |
4. | അകെ ക്‌ളാസ് മുറികൾ ( HS ) | 24 | 15. | ടോയ്‌ലറ്റ് സൗകര്യം | ഉണ്ട് | |
5. | സയൻസ് ലാബ് ( HS) | ഉണ്ട് | 16. | ഷി ടോയ്‌ലറ്റ് | ഉണ്ട് | |
6. | കംപ്യൂട്ടർ ലാബ് | ഉണ്ട് | 17. | ബയോഗ്യാസ് പ്ലാന്റ് | ഉണ്ട് | |
7. | സ്‌കൂൾ ലൈബ്രറി | ഉണ്ട് | 18. | വൈദ്യുതകണക്ഷൻ | ഉണ്ട് | |
8. | ടീവി ഹാൾ | ഉണ്ട് | 19. | കളിസ്ഥലം | ഫുട്ബോൾ
ഗ്രൗണ്ട് | |
9. | വാഹന സൗകര്യം | ബസ്സ് സൗകര്യം | 20. | അടുക്കള | ഉണ്ട് | |
10. | ഇന്റർനെറ്റ് സൗകര്യം | ഉണ്ട് | 21. | ഹൈടെക് ക്‌ളാസ്റൂമുകൾ | ഉണ്ട് | |
11. | പ്രിന്റർ / DSLR ക്യാമറ | ഉണ്ട് | 22. | കൃഷി | ഉണ്ട് |
<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>
അക്കാദമികം
മാനേജ്‍മെന്റ്
ആദ്യ കാലങ്ങളിൽ വിദ്യാലയത്തിന്റെ നടത്തിപ്പ് ശ്രീ. കെ കേളപ്പന്റെ നേതൃത്വത്തിലായിരുന്നു. പിന്നീട്, സ്ഥലം സർക്കാരിന് കൈമാറുകയുണ്ടായതോടെ 1981നുശേഷം ഇതൊരു സർക്കാർ വിദ്യാലയമാണ് . ഹൈസ്‌കൂൾ വിഭാഗം പൊതുവിദ്യാഭ്യാസത്തിനു കീഴിലും പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസ്സുകൾ ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിനും കീഴിലുമായി പ്രവർത്തിച്ചു വരുന്നു
ജീവനക്കാർ സംബന്ധിച്ച വിവരങ്ങൾ
ഹൈസ്‌കൂൾ വിഭാഗം | ഹയർസെക്കന്ററി വിഭാഗം | വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം | |||
---|---|---|---|---|---|
ഹെഡ്മാസ്റ്റർ | 01 | പ്രിൻസിപ്പൽ | 01 | പ്രിൻസിപ്പൽ | 01 |
അധ്യാപകർ | 28 | അധ്യാപകർ | ലാബ് അസിസ്റ്റന്റ് | ||
ക്ളർക്ക് | 01 | ലാബ് അസിസ്റ്റന്റ് | ലാബ് അസിസ്റ്റന്റ് | ||
പ്യൂൺ & FTM | 02 | ക്ളർക്ക്, പ്യൂൺ & FTM | ക്ളർക്ക്, പ്യൂൺ & FTM | ||
അകെ ജീവനക്കാരുടെ എണ്ണം | 32 | അകെ ജീവനക്കാരുടെ എണ്ണം | അകെ ജീവനക്കാരുടെ എണ്ണം |
സ്‌കൂളിന്റെ മുൻസാരഥികൾ
ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | ||
---|---|---|---|---|---|---|---|---|---|---|
1 | എ സി പ്രേംരാജ് | 2021 | 9 | സൈതലവി പി | 2013 | 17 | പി ജെ ജോർജ് | 2000 | ||
2 | ഹരിദാസൻ പിഎം | 2020 | 10 | കമലം കെ കെ | 2009 | 18 | കെ കെ രാമചന്ദ്രൻ നായർ | 1999 | ||
3 | പ്രമോദ് അവുണ്ടിതറക്കൽ
( ഇൻ ചാർജ് ) |
2020 | 11 | നന്ദിനി കെ | 2009 | 19 | എം കെ രാമചന്ദ്രൻ | 1999 | ||
4 | സുരേന്ദ്രൻ പി വി | 2018 | 12 | സുമതി കെ | 2006 | |||||
5 | സുനിജ | 2017 | 13 | അബൂബക്കർ എൻ | 2006 | |||||
6 | സുബൈദ | 2017 | 14 | മോഹനൻ പി വി | 2005 | |||||
7 | ഗിരീഷ് യു എം | 2015 | 15 | പി ഗോപാലൻകുട്ടി | 2002 | |||||
8 | ലത കെ വി | 2014 | 16 | ഗോവിന്ദൻ സിവി | 2001 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കരിക്കുലം
വിജയഭേരി
അക്കാദമികേതരം
രക്ഷിതാക്കൾക്കുള്ള പരിശീലനം
കുടനിർമാണ പരിശീലനം : രക്ഷിതാക്കൾക്കായി ഒരു കുടനിർമാണ പരിശീലനം 2019 ഒക്ടോബർ മാസം നടന്നു.പരിശീലനം നൽകിയതു തൃശൂർ ജില്ലയിലെ പറപ്പൂക്കര PSVHSS ലെ NSS യൂണിറ്റിലെ അംഗങ്ങളാണ് .
കനിവ് പദ്ധതി
സഞ്ചയിക സമ്പാദ്യപദ്ധതി
പ്രതിഭയോടൊപ്പം
ബാന്റ് ട്രൂപ്പ്
ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്ലബ്ബുകളിലെ കുട്ടികളുടെ പങ്കാളിത്തം അവരുടെ ആശയവിനിമയ കഴിവുകൾ വികസിപ്പിക്കാനും സർഗ്ഗാത്മകചിന്ത വളർത്താനും മറ്റ് ആളുകളുമായി എങ്ങനെ ഫലപ്രദമായി പ്രവർത്തിക്കാമെന്ന് പഠിപ്പിക്കാനും സഹായിക്കും. ക്ലബ്ബുകൾ വാഗ്ദാനം ചെയ്യുന്ന പല പ്രവർത്തനങ്ങളും വിദ്യാർത്ഥികളെ സ്കൂളിൽ പഠിച്ച ഔപചാരികമായ അറിവുകൾ കൂടുതൽ മെച്ചപ്പെടുത്താനും വിശദീകരിക്കാനും സഹായിക്കുന്നു. കുട്ടികൾക്ക് പുതിയ റോളുകളിൽ പങ്കെടുക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നടപ്പിലാക്കിവരുന്ന ഒട്ടുമിക്ക ക്ലബ്ബുകളും ഈ വിദ്യാലയത്തിലുണ്ട്
ലിറ്റിൽ കൈറ്റ്സ് <<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>
സ്റ്റുഡന്റസ് പോലീസ് കേഡറ്റ് <<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>
ജൂനിയർ റെഡ് ക്രോസ്സ് <<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>
വിദ്യാരംഗം കലാസാഹിത്യവേദി <<< കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക >>>
മികവുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
കുറ്റിപ്പുറം റെയിവെസ്റ്റേഷൻ/ ബസ് സ്റ്റാന്റിൽ നിന്നും ഏകദേശം 7 km അകലെയായി തവനൂർ ഗവ: ആശുപത്രിയിൽ നിന്നും കേളപ്പൻ കാർഷിക എൻജിനീയറിങ് കോളേജിൽ നിന്നും കേവലം 100 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു . കുറ്റിപ്പുറം ബസ് സ്റ്റാന്റിൽ നിന്നും തവനൂർ വഴി പൊന്നാനിയിലേക്കു പോകുന്ന ബസ്സിൽ കയറി തവനൂർ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുക . 100 മീറ്റർ ദൂരം നടന്നു സ്‌കൂൾ അങ്കണത്തിലെത്താവുന്നതാണ് {{#multimaps: 10.854558288152358, 75.98385578071382|zoom=12 }}
തുടർകണ്ണികൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19032
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ