ടി എസ്സ് എൻ എം എച്ച് എസ്, കുണ്ടൂർക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ടി എസ്സ് എൻ എം എച്ച് എസ്, കുണ്ടൂർക്കുന്ന് | |
---|---|
![]() | |
വിലാസം | |
കുണ്ടൂർക്കുന്ന് കുണ്ടൂർക്കുന്ന് , കുണ്ടൂർക്കുന്ന് പി.ഒ. , 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | tsnm20042@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20042 (സമേതം) |
യുഡൈസ് കോഡ് | 32060700810 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തച്ചനാട്ടുകര പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1260 |
അദ്ധ്യാപകർ | 49 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രശാന്ത് കുമാർ പി ജി |
പ്രധാന അദ്ധ്യാപകൻ | നാരായണൻ എം എൻ |
പി.ടി.എ. പ്രസിഡണ്ട് | സൈതലവി സി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത കെ |
അവസാനം തിരുത്തിയത് | |
02-02-2022 | Latheefkp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിൽ 20 ഡിവിഷനും ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് (ബയോളജി, കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
വളരെ സജീവമായി ഇവിടെ സ്കൗട്ട് &ഗൈഡ്സ് പ്രവർത്തിച്ചു വരുന്നു.ഒട്ടേറെ കുട്ടികൾ രാഷ്ട്രപതി, രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.
- എൻ.സി.സി.
- ജൂനിയർ റെഡ്ക്രോസ്സ്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്കൂളിലെ പൂർവ്വാദ്ധ്യാപകനായ ശ്രീ. ടി.എം. അനുജൻ മാസ്റ്റർ
മുൻ സാരഥികൾ
൧. ടി.എസ്. നമ്പൂതിരിപ്പാട് ൨. ടി.എം. ദേവകി അന്തർജ്ജനം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
൧. ടി.എം.എസ്. നമ്പൂതിരിപ്പാട് ൨. സി. രാമകൃഷ്ണൻ ൩. വി.വി. നീലകണ്ഠൻ ൪. കെ.ടി. വിജയൻ ൫. ടി. സുരേഷ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1
വഴികാട്ടി
{{#multimaps:10.9555195,76.3820802 | zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20042
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ