ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ | |
---|---|
വിലാസം | |
വരാപ്പുഴ വരാപ്പുഴ പി.ഒ. , 683517 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1909 |
വിവരങ്ങൾ | |
ഫോൺ | 0484 2512219 |
ഇമെയിൽ | infantboys@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25079 (സമേതം) |
യുഡൈസ് കോഡ് | 32080100202 |
വിക്കിഡാറ്റ | Q99485896 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പറവൂർ |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വരാപ്പുഴ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 597 |
പെൺകുട്ടികൾ | 11 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാനുവൽ ജോസഫ് ഷാൻ |
പി.ടി.എ. പ്രസിഡണ്ട് | രാജൂ ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിൻഡ റോബർട്ട് |
അവസാനം തിരുത്തിയത് | |
30-01-2022 | Holyinfants |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ . പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ ഈ വിദ്യാലയം നിലകൊള്ളുന്നു. വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങൾക്ക് സാക്ഷി ആണ് ഈ വിദ്യാലയം .
ചരിത്രം
1909 ൽ ജനങ്ങളുടെ പൊതു വിദ്യാഭ്യാസത്തിനായി സ്പാനിഷ് മിഷണറി ആയ ഫാദർ ജോൺ വിൻസെന്റ് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്( വാഴ്ത്തപ്പെട്ട വിൻസന്റ് മൂപ്പച്ചൻ ). പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ ഇത് നിലകൊള്ളുന്നു. കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
വരാപ്പുഴയുടെ പാരമ്പര്യത്തിനു സാക്ഷി ആയി 112 വർഷങ്ങളായി ഈ വിദ്യാലയം എവിടെ നിലകൊള്ളുന്നു.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
റെഡ്ക്രോസ്
വിദ്യാരംഗം കലാസാഹിത്യവേദി
കെ സി എസ് എൽ
ലിറ്റിൽ കൈറ്റ്സ്
കായികം
ക്ലബ് പ്രവർത്തനങ്ങൾ
മാനേജ് മെന്റ്
കർമലീത്താ മിഷനറി മാരുടെ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . റെവ.ഫാദർ ഡിബിൻ ദാസ് കോർപറേറ്റ് മാനേജരായി പ്രവർത്തിക്കുന്നു .സ്കൂളിന്റെ ലോക്കൽ മാനേജരായി റെവ. ഫാദർ ജോഷിയും .ഹെഡ് മാസ്റ്റർ ആയി ശ്രീ .മനുവൽ ജോസഫ് ഷാൻ നും സേവനം ചെയ്യുന്നു .
സ്കൂളിന്റെ പ്രധാനാധ്യാപകർ
നം | ചാർജെടുത്ത തീയതി | |||
---|---|---|---|---|
2 | തതതതതതത | |||
3 | ൈൈൈ | |||
4 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
നേട്ടങ്ങൾ
ജില്ലയിലെ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാലയം. മുപ്പതിലേറെ വർഷമായി നൂറുശതമാനം പത്താംക്ലാസ് വിജയം . ദേശീയതലത്തിൽ കായികരംഗത്ത് നിരവധിപുരസ്ക്കാരങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തം. കലാരംഗത്ത് മലയാളസിനിമയിലും നാടകരംഗത്തും നമ്മുടെ പൂർവ്വവിദ്യാത്ഥികൾ തനതായ സ്ഥാനം അലങ്കരിക്കുന്നു. ശാസ്തമേഖലയിൽ നിരവധി പൂർവ്വവിദ്യാത്ഥികൾ വിക്തിമുദ്രപതിപ്പിച്ചട്ടുണ്ട് .
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധികവിവരങ്ങൾ
വഴികാട്ടി
{{#multimaps: 10.068903, 76.279673| zoom=18 }}
മേൽവിലാസം
HOLY INFANTS BOYS HIGH SCHOOL VARAPUZHA LANDING P .O VARAPUZHA 683517 PHONE 0484 2512219
വർഗ്ഗം: സ്കൂൾ
കടുപ്പിച്ച എഴുത്ത്
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25079
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ