എം.വി.എച്ച്.എസ്.എസ്. അരുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.വി.എച്ച്.എസ്.എസ്. അരുമാനൂർ
വിലാസം
അരുമാനൂർ

പൂവ്വാർ പി.ഒ.
,
695525
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം8 - 1 - 1951
വിവരങ്ങൾ
ഫോൺ0471 2210624
ഇമെയിൽmvhss44001@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44001 (സമേതം)
എച്ച് എസ് എസ് കോഡ്1061
യുഡൈസ് കോഡ്32140700608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപൂവാർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ443
പെൺകുട്ടികൾ275
ആകെ വിദ്യാർത്ഥികൾ718
അദ്ധ്യാപകർ68
ഹയർസെക്കന്ററി
ആൺകുട്ടികൾ377
പെൺകുട്ടികൾ288
ആകെ വിദ്യാർത്ഥികൾ665
അദ്ധ്യാപകർ68
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ68
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജിത് കുമാർ. ജി
പ്രധാന അദ്ധ്യാപികജീജ ജി റോസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുജിതാ ദേവി
അവസാനം തിരുത്തിയത്
29-01-2022Mvhssarumanoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭൗതികസൗകര്യങ്ങൾ

സുസജ്ജമായ ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഗണിതശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ്, ലൈബ്രറി, സ്റ്റേഡിയം, ശിശുസൗഹൃദ ശൗചാലയങ്ങൾ...

മാനേജ്മെന്റ്

മാനേജ്മെന്റ് - ശ്രീ. വി. ജയചന്ദ്രൻ, ശ്രീ. വി. ജയരാജൻ, ഡോക്ടർ. വി. ജയകുമാർ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫസർ അരുമാനൂർ നിർമലാനന്ദൻ, ശ്രീ. എൻ. ഹരിദാസ്, പ്രൊഫസർ നാരായണൻ, ഡോക്ടർ ഇന്ദുചൂഡൻ, ആനന്ദ് എ ബി (മജിസ്ട്രേറ്റ്), പദ്മകുമാർ (കോറിയോഗ്രാഫർ), സജികുമാർ. എസ്സ്, നിർമൽ. പി. രാജ്, ഡോ. വിനയചന്ദ്രൻ, സുനിൽ അരുമാനൂർ, അരുമാനൂർ ദിലീപ് (നടൻ), പ്രസന്നലാൽ (കായിക പ്രതിഭ)

വഴികാട്ടി