എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത് | |
|---|---|
| വിലാസം | |
ചക്കാലകുത്ത് നിലമ്പൂർ പി.ഒ. , 679329 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 04931 222224 |
| ഇമെയിൽ | msnsshs48034@gmai.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48034 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11216 |
| യുഡൈസ് കോഡ് | 32050400713 |
| വിക്കിഡാറ്റ | Q64567357 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,നിലമ്പൂർ |
| വാർഡ് | 22 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 337 |
| പെൺകുട്ടികൾ | 219 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 298 |
| പെൺകുട്ടികൾ | 172 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അനിത പി |
| പ്രധാന അദ്ധ്യാപിക | ശോഭ സി കെ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീവേണു |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ |
| അവസാനം തിരുത്തിയത് | |
| 23-01-2022 | 48034 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എസ് എൻ എസ് എസ് എച് എസ് എസ് സ്കൂൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ ചക്കാലക്കുത്ത് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലത്ത് നീ ലിംബ് പുരം എന്നറിയപ്പെടുന്ന നിലമ്പൂർ കോവിലകങ്ങളുടെ നാടാണ്. ചാലിയാർ ഇൻറെ കൈവഴിയായി ഒഴുകുന്ന കുതിര പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചക്കാല കുത്ത് ഗ്രാമത്തിൻറെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രം ആണ് മന്നം സ്മാരക എൻ എസ് എസ് എച്ച് എസ് ഹയർ സെക്കൻഡറി സ്കൂൾ. ചക്കാല കുത്ത് പ്രദേശത്തിൻറെ വിദ്യാഭ്യാസ-സാംസ്കാരിക സാമ്പത്തിക വളർച്ചയിൽ മുഖ്യ പങ്കു വഹിക്കുന്നതിന് ഈ സ്ഥാപനത്തിന് സാധിച്ചു. വിദ്യാഭ്യാസത്തിന് ഒരു പ്രദേശത്തിൻറെ വളർച്ചയ്ക്ക് എത്രമാത്രം ആക്കം കൂട്ടാൻ ആകുമെന്ന് ചക്കാല കുത്ത് ഇൻറെ മാറ്റത്തിൽ നിന്ന് തിരിച്ചറിയാനാകും. നിലമ്പൂർ മേഖലയിൽ ഒരു പ്രത്യേക സ്ഥാനം കൈവരിക്കുന്നതിന് സാധിച്ചു.
ചരിത്രം
കിഴക്കൻ ഏറനാടിന്റെ സമസ്ത സൗഭാഗ്യങ്ങളും ഏറ്റുവാങ്ങി ,പൗരാണിക കാലത്തിന്റെ ഹൃദയ തുടിപ്പുകൾ സ്വംശീകരിച്ചു കൊണ്ട് മുന്നേറുന്ന മലപ്പുറം ജില്ലയുടെ സിരാ കേന്ദ്രമായ നിലംബുരിൽ കഴിഞ്ഞ 40 വർഷത്തിന്റെ താള തുടിപ്പുകൾക്കു ഈണം നൽകി മുന്നേറികൊണ്ടിരിക്കുകയാണ് എം എസ് എൻ എസ് എസ് എഛ് എസ് എസ് .1982ജൂൺ 10 ന് ശ്രീ രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി പ്രവർത്തനം ആരംഭിച്ച മന്നം സ്മാരക എൻ എസ് എസ് ഹൈസ്കൂൾ ഇന്ന് അതിൻ്റെ വളർച്ചയുടെ ഒരു ഘട്ടം പൂർത്തീകരിച്ചിരിക്കുകയാണ് . 8,9,10 ക്ലാസ്സുകളിലായി 19 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2010-ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്., സയൻസ് , ഹ്യൂമാനിറ്റീസ്,കമ്പ്യൂട്ടർ കൊമേഴ്സ്, സ കമ്പ്യൂട്ടർ സയൻസ്എന്നീ വിഷയങ്ങളിൽ ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ എന്നിവയ്ക്കായി ഓഫീസുമുറികൾ,സ്റ്റാഫ്റൂമുകൾ,സുസജ്‌ജമായ ലാബ് , ലൈബ്രറി , വിവര സാങ്കേതിക രംഗത്തെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തൻ സ്മാർട്ട് ക്ലാസ് റൂം, ഹരിതഗൃഹ പച്ചക്കറി ത്തോട്ടം, വായനാമൂല എന്നിവയും ഇവിടെ നടത്തി വരുന്നു . വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജെ ആർ സി
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ചിത്രശാല
2020 -2 1 ലെ പ്രധാനപ്രവർത്തനങ്ങൾ എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്//
മാനേജ്‌മന്റ്
വിദ്യാഭ്യാസ സാമൂഹ്യ സേവന പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ചക്കാലക്കുത്ത് എൻ എസ് എസ് കരയോഗ കമ്മിറ്റി അംഗങ്ങൾ ശ്രീ പി രവീന്ദ്രൻ -സ്കൂൾ മാനേജർ -9496672678 ശ്രീ പി ശിവദാസൻ - വൈസ് പ്രസിഡന്റ് -9895605621 ശ്രീ എം ബിജു - സെക്രട്ടറി -9447708042 ശ്രീ വിനു ആർ നായർ -ജോയിന്റ് സെക്രട്ടറി -9496406727 ശ്രീ വി ബാലചന്ദ്രൻ -ട്രഷർ -9447926540 ശ്രീ മുരളീധരൻ നായർ -കമ്മിറ്റി അംഗം -9497349626 ശ്രീ പി ചന്ദ്രൻ -കമ്മിറ്റി അംഗം-9447438590 ശ്രീ പി കെ വീരേന്ദ്ര കുമാർ -കമ്മിറ്റി അംഗം-9946243454 ശ്രീ കെ വിനോദ് കുമാർ -കമ്മിറ്റി അംഗം-99446474670 ശ്രീ അനിൽ -കമ്മിറ്റി അംഗം-949777052 ശ്രീ രവിചന്ദ്രൻ -കമ്മിറ്റി അംഗം-9495764600
മുൻ മാനേജർമാർ
| നമ്പർ | മാനേജർമാരുടെ പേര് | കാലഘട്ടം |
|---|---|---|
| 1 | എ കെ മാധവകുറുപ്പ് | (1982-1992), |
| 2 | കെ പി രാഘവൻ നായർ | (1992-1993 |
| 3 | പി രാമചന്ദ്രൻ | (1993-1998 |
| 4 | എ ബി മണി | 1998-2004 |
| 5 | സുരേഷ് കുമാർ | (2004-2017 |
| 6 | ,രവീന്ദ്രൻ | 2017-2021 |
| 7 | അനിൽകുമാർ | 2021- |
സ്കൂളിന്റെ മുൻസാരഥികൾ
| നമ്പർ | പ്രധാനധ്യപകരുടെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | ക്യാപ്‌റ്റൻ കെ എം രാമചന്ദ്രൻ , | ||
| 2 | എൻ ഗോപാലകൃഷ്ണൻ | ||
| 3 | പി രവീന്ദ്രൻ | 1994 - 2009 | |
| 4 | പി ജി ജോർജ് | 2009 -2015 | |
| 5 | പ്രസന്നകുമാരി | 2015 -2016 | |
| 6 | ടി കെ ഗോപാലകൃഷ്ണൻ | 1 -06 -2016 -22 -11 -2016 | |
| 7 | പ്രീതി | 2016 -2019 | |
| 8 | ശോഭ സി കെ | 2019 ...... |
പി. ടി. എ & എസ്. എം എസി വളരെ ശക്തമായ പി ടി എ യും എസ് എം സി എം യും എം പി ടി എ യും സ്കൂളിൻറെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു.
പിടിഎ പ്രസിഡൻറ് : ശ്രീ വേണു
എസ് എം സി ചെയർമാൻ : രാജീവ്
എം പി ടി എ : മഞ്ജുഷ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.271294,76.239828|zoom=18}}