പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര

23:35, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23052 (സംവാദം | സംഭാവനകൾ) (കൂടുതൽ വിവരങ്ങൾ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയില്ലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ പറപ്പൂക്കരയിലുള്ള  ഒരു എയ്‌ഡഡ്‌  വിദ്യാലയമാണ്.

പേരിന്റെ പൂർണ്ണരൂപം പൊതു ജന വിദ്യാലയ സമിതി ഹൈ സ്‌കൂൾ എന്നാണ് .

പാഠേതരപ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി

പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര
വിലാസം
പറപ്പൂക്കര

പറപ്പൂക്കര പി.ഒ.
,
680310
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0480 2790168
ഇമെയിൽpvshsparappukara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23052 (സമേതം)
എച്ച് എസ് എസ് കോഡ്08188
യുഡൈസ് കോഡ്32070701305
വിക്കിഡാറ്റQ64090884
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപറപ്പൂക്കര പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ200
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ290
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിൽവി ആർ. വി
പ്രധാന അദ്ധ്യാപികഉദയ കെ എസ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് ടി എൻ
എം.പി.ടി.എ. പ്രസിഡണ്ട്റീന ഫ്രാൻസിസ്
അവസാനം തിരുത്തിയത്
20-01-202223052
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

വയലേലകൾ വലം വച്ച് കിടക്കുന്ന ശാലീന സുങരമായ ഒരു ഗ്രാമമായിരുന്നു ഒരു ശതാബ്ദത്തിനുമുൂ൯പ് പറപ്പൂൂക്കര. കാലവ൪​ഷം കലിതുള്ളിയാല് മലവെള്ളം കയറി ഒററപ്പെട്ടു പോകാറുള്ള ഈ ക൪ഷകഗ്രാമം ഒട്ടേറെ സ്വകാ ര പൊതുസ്ഥാപനങ്ങള് ഉയ൪ന്നു നില്ക്കുന്ന ഒരു കൊച്ചു പട്ടണമായി ഉയ൪ന്നിരിക്കുന്നു ഇന്ന്.കേരളത്തിെെന്റെസ്കാരിക തലസ്ഥാനമെന്ന വിശേഷണമ൪ഹിക്കുന്ന തൃശ്ശൂ൪ നഗരത്തില് നിന്ന് ഏകദേശം 20കിലോമീററ൪ തെക്ക്പടിഞ്ഞാറായി .തൃശ്ശൂ൪ എറണാകുളം റോഡിന്റേയും തൃശ്ശൂ൪ കൊടുങ്ങല്ലൂ൪ റോ‍ഡിന്റേയും ഏകദേശം മധ സ്ഥാനത്താണ് പറപ്പൂൂക്കര ഗ്രാമവും സ്കൂളും സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

  • ലിറ്റിൽ കൈറ്റ്സ്
 എെടി ക്ലബിന്റെ നേതൃത്വത്തിൽ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ലിറ്റിൽ കൈറ്റ്സ് കമ്പ്യൂട്ട൪ പരിഞ്ജാനവും , അഭിരുചിയുമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന പരിപാടി , 37 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ പെടുന്നത് . ഇതിന് നേതൃത്വം വഹിക്കുന്ന കൈറ്റ് മിസ് ട്രസ്സുമാ൪ അഞ്ജു ടീച്ച൪ , ഡെമ്മി ടീച്ച൪ എന്നിവരാണ് .
  • ഉച്ചഭക്ഷണ പദ്ധതി
സ്കൂ്ൾ ഉച്ചഭക്ഷണ പദ്ധതിയിൽ എട്ടാംക്ലാസ്സിലെ കുട്ടികൾക്കായി പാ ൽ , മുട്ട , ചോറ് വിവിധതരം കറികൾ എന്നിവ നൽകി വരുന്നു .
  • സ്പോ൪ട്സ് ക്ലബ്
മാ൪ട്ടിൻ മാഷിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കായിക പറിശീലനം നൽകി വരുന്നു .ഇവ സ്കൂൾ തലത്തിൽ നിന്നും ഉപജില്ലയിലേക്കും , ജില്ലാ മത്സരത്തിലും  പങ്കെടുപ്പിക്കുന്നു .
  • ദിനാചരണങ്ങൾ
മാസകലണ്ടറനുസരിച്ചു വിവിധ ദിനാചരണങ്ങൾ നടത്താറുണ്ട് . പുകയില വിരുദ്ധദിനം , വായനദിനം , കാ൪ഷികദിനം , ഹിരോഷിമ നാഗസാക്കി ദിനം , രക്തദാന ദിനം , പരിസ്ഥിതി ദിനം തുടങ്ങിയവ .


  • സ്കൗട്ട് & ഗൈഡ്സ്.
 എല്ലാ വർ‍ഷവും നിരവധി കുട്ടികൾക്ക് രാഷ്ട്ര് പതി പുരസ്ക്കാരങ്ങൾ നേടി ഗ്രേസ് മാർക്കിലൂടെ എസ് എസ് എൽ സി ക്ക് ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചു.സ്കൗട്ട് &ഗൈഡ്സ് നല്ല രിതിയിലാണ് നടക്കുന്നത്. ഇതിനായി നേതൃത്വം  നൽകുന്നത് ഗൈഡ്സ് ടീച്ച൪ ഗീത കെ  , സ്കൗട്ട് മാസ്റ്റ൪ ര‍‍ഞ്ജിത്ത് മാസ്ററ൪ എന്നിവരാണ്
  • ക്ലാസ് മാഗസിൻ.

വായന ദിനം , വിദ്യാരംഗം കലാ സാഹിത്യ വേദി ഇവയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാസൃഷ്ടികൾ ആയ കവിത , കഥ ലേഖനങ്ങൾ ആസ്വാദന കുറിപ്പുകൾ ഉപന്യാസം എന്നിവ സമാഫരിച്ചു .

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ക്ലബ്, സോഷ്യൽ ക്ലബ് , ഹെൽത്ത് ക്ലബ്, ഇക്കോ ക്ലബ് , പരിസ്ഥിതി ക്ലബ് , ലാംഗേജ് ക്ലബ് , കാ൪ഷിക ക്ലബ് , ലഹരി വിമുക്ത ക്ലബ് തുടങ്ങിയ നിരവധിക്ലബുകുൾ ഇവിടെ പ്രവ൪ത്തിക്കുന്നുണ്ട്.

== മാനേജ്മെന്റ15 അംഗങ്ങളടങ്ങിയ പൊതു ജനങ്ങളുടെ ഒരു ട്രസ്ററ് ആണ് ഭരണം നടത്തുന്നത്. ഇപ്പോഴത്തെ മാനേജ൪ ശ്രീ.പൗലോസ് പടിഞ്ഞാറെത്തല അവ൪കള് ആണ്.

മുൻ സാരഥികൾ

/ശ്രീ.വി.ജി. കൃ ഷ്ണമേേനോന് 1951-1956 ശ്രീ സി.വി രംഗനാഥയ്യ൪ 1956-63 ശ്രീ സി.നാരായണന് ക൪ത്താ 1963-1983 ശ്രീ നാരായണമേനോന് ശ്രീ പി.ജെ.ആന്റൊ ശ്രീ സേതുമാധവന് ശ്രീ പി.ആ൪.ജനാ൪ദനന് ശ്രീമതി ഗ്രേസിഭായി ശ്രീമതി പ്രേമ ജോ൪ജ്ജ് ശ്രീമതി പത്മാവതി ശ്രീമതി എം.വത്സല ശ്രീമതി എ൯. ഗീത


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =

ശ്രീ എന്.വി മാധവന് ശ്രീ ഡോക്ട൪ കുഞ്ഞുവറീത് ശ്രീ ഡോക്ട൪ എം.രവീന്ദ്രനാഥന് ശ്രീ ഇ.വി സദാനന്ദന് -ശാസ്ത്രജ്ഞന് പൂർവ്വ വിദ്യാ൪ത്ഥി സംഗമത്തിലൂടെ കുടിവെള്ള ശുദ്ധീകരണ സംവിദാനം ലഭിച്ചു


  • വഴികാട്ടി==

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

/home/user/Desktop/P V S HS.jpg

  1. തിരിച്ചുവിടുക പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്ക