സെന്റ് മേരീസ് യു പി എസ് തരിയോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ തരിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് മേരീസ് യു പി എസ് തരിയോട് . ഇവിടെ 490 ആൺ കുട്ടികളും 437പെൺകുട്ടികളും അടക്കം 927 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| സെന്റ് മേരീസ് യു പി എസ് തരിയോട് | |
|---|---|
| വിലാസം | |
തരിയോട് തരിയോട് പി.ഒ. , 673575 , വയനാട് ജില്ല | |
| സ്ഥാപിതം | 1 - ജൂൺ - 1952 |
| വിവരങ്ങൾ | |
| ഇമെയിൽ | smupsthariode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15255 (സമേതം) |
| യുഡൈസ് കോഡ് | 32030300809 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തരിയോട് പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 787 |
| അദ്ധ്യാപകർ | 26 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ അബ്രഹാം കെ മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ കിഷോർ കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഷബാന |
| അവസാനം തിരുത്തിയത് | |
| 20-01-2022 | Saneesh |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തപ്പെട്ട വയനാടിന്റെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ ആദ്യകാല കുടിയേറ്റക്കാരുടെ നാടായ തരിയോടിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും സാംസ്കാരിക- വിദ്യാഭ്യാസ പുരോഗതിയുടെ അടിസ്ഥാന ശിലയാണ് സെന്റ് മേരീസ് യു.പി. സ്കൂൾ തരിയോട്. നാടിന്റെയും നാട്ടുകാരുടെയും വളർച്ചയിൽ ചുക്കാൻ പിടിച്ചു കൊണ്ട് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഇവിടെ നിന്നും വിദ്യയുടെ ആദ്യാക്ഷരങ്ങൾ കൊത്തിപ്പറന്നുയർന്നു. Read More
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഞങ്ങളുടെ അദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | തസ്തിക | ചിത്രം |
|---|---|---|---|
| 1 | ശ്രീ. അബ്രഹാം കെ മാത്യു | ഹെഡ്മാസ്റ്റർ | |
| 2 | അഞ്ജുഷ ബേബി | എൽ പി എസ് എ | |
| 3 | സി. ജിൻസി ജോൺ | എൽ പി എസ് എ | |
| 4 | റ്റീന ജേക്കബ് | എൽ പി എസ് എ | |
| 5 | നിർമ്മല ജോർജ്ജ് | എൽ പി എസ് എ | |
| 6 | ആതിര ജോർജ്ജ് | എൽ പി എസ് എ | |
| 7 | റോസ എ ജെ | എൽ പി എസ് എ | |
| 8 | അജീഷ് പി | എൽ പി എസ് എ | |
| 9 | റോജി ജോർജ്ജ് | എൽ പി എസ് എ | |
| 10 | സോഫിയ ജെയിംസ് | എൽ പി എസ് എ | |
| 11 | മിനി ജോസഫ് | യു പി എസ് എ | |
| 12 | റ്റിൻസി തോമസ് | യു പി എസ് എ | |
| 13 | സെബാസ്റ്റ്യൻ പി ജെ | യു പി എസ് എ | |
| 14 | ഫിലോമിന പി എ | യു പി എസ് എ | |
| 15 | ജെയ്സൺ ജോസഫ് | യു പി എസ് എ | |
| 16 | ബീന മാത്യു | യു പി എസ് എ | |
| 17 | ഷീന ജോർജ്ജ് | യു പി എസ് എ | |
| 18 | ഫാ സനീഷ് വി ജെ | യു പി എസ് എ | |
| 19 | സ്റ്റെഫി തോമസ് | യു പി എസ് എ | |
| 20 | ആൻറോ ജോസ് | യു പി എസ് എ | |
| 21 | ഡാലിയ ഡേവിസ് | യു പി എസ് എ | |
| 22 | സി ജിൻസി പി ജെ | യു പി എസ് എ | |
| 23 | അമീർ പി കെ | ||
| 24 | നീന സി എം | ||
| 25 | സുബാഷ് അഗസ്റ്റിൻ | ||
| 26 | ബായി കെ സി |
മുൻ സാരഥികൾ
| ക്രമ നം | പേര് | വർഷം | |
|---|---|---|---|
| ശ്രീ. ഇ.ജെ. ജോസഫ് | |||
| ശ്രീ കെ.വി. ഔസേപ്പ് | |||
| ശ്രീ. കെ.ഐ. ചാണ്ടി | |||
| ശ്രീ.റ്റി.സി. തോമസ് | |||
| ശ്രീ.വി. ഇ പ്രഭാകരൻ | |||
| ശ്രീ. പി. ജോർജ് വെള്ളാനയിൽ | |||
| ശ്രീ വി.എ പത്രോസ് | |||
| ശ്രീ. എൻ.വി. ജോയി | |||
| സിസ്റ്റർ മേരി കെ.പി | |||
| ശ്രീ പി.കെ തോമസ് | |||
| ശ്രീ തോമസ് ജേക്കബ് | |||
| ശ്രീ. ബെന്നി ആന്റണി | |||
| ശ്രീ.എം.വി.രാജൻ | |||
| ശ്രീ. അബ്രാഹം കെ. മാത്യു | 2021 - |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി, കേരളത്തിൽ ആദ്യമായി ഗോത്രവർഗക്കാരിൽനിന്നു സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് പെരിന്തൽമണ്ണ സബ് കലക്ടറായി ചുമതലയേറ്റു.
- ജീന പി എസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി, ഇന്ത്യൻ വനിതാ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ.
- അനിൽ സംസ്ഥാന തലത്തിൽ 3000 കിലോമീറ്റർ ഓട്ടത്തിൽ റിക്കാർഡോടെ സ്വർണ്ണം നേടി.
ചിത്രശാല
മറ്റുുള്ളവ
വഴികാട്ടി
11.62921,75.99115 {{#multimaps:11.629375, 75.989867|zoom=13}}
- മാനന്തവാടിയിൽ നിന്നും പടിഞ്ഞാറത്തറ വഴി വൈത്തിരിക്ക് പോകുന്ന വഴിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറത്തറ കഴിഞ്ഞ് എട്ടാം മൈൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തരിയോട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലെ.
- കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറയിലേക്ക് പോകുന്ന വഴിയാണ് കാവുമന്ദം ടൗൺ. കാവുന്ദം ടൗണിൽ നിന്നും എട്ടാം മൈൽ റോഡിലേക്ക് പോവുക... അതിലൂടെ വൈത്തിരി റോഡിലൂടെ ഒരു കിലോമീറ്റർ പോകുമ്പോൾ നിശ്ചിത ലക്ഷ്യ സ്ഥാനത്ത് എത്താവുന്നതാണ്.