സെന്റ് മേരീസ് യു പി എസ് തരിയോട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

ഗണിതം മധുരിതമാക്കാൻ സ്കൂളിൽ ഗണിത ക്ലബ് രൂപീകരിക്കുകയും വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഗണിത ക്യാമ്പ് , ഗണിതപ്പെട്ടി , ഗണിത പൂക്കള മത്സരം, ഗണിതം മധുരം, ഗണിത പഠനോപകരണ നിർമ്മാണ ശില്പശാല എന്നിവ നടത്തിവരുന്നു. കോവിഡ് കാലത്ത് ഓൺ ലൈനായി നടത്തിയ വയനാട് ജില്ലാ ഗണിത പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാനും നമ്മുടെ സ്കൂളിന് സാധിച്ചു.