സെന്റ് മേരീസ് യു പി എസ് തരിയോട്/ശാസ്ത്ര ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ലാബ് വിപുലീകരണം

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായും  ശാസ്ത്ര പഠനം  പരീക്ഷണങ്ങളിലൂടെയും  നിരീക്ഷണങ്ങളിലൂടെയും കൂടുതൽ താല്പര്യം വളർത്തുന്നതിനും ശാസ്ത്ര ലാബ് വിപുലീകരിച്ചു .

5,6,7 ക്ലാസ്സുകളിൽ ശാസ്ത്ര പഠനത്തിന്  അവശ്യകമായ ഉപകരങ്ങൾ ശാസ്ത്ര ലാബിൽ  ഉൾപ്പെടുത്തി വിപുലീകരിച്ചു.