സെന്റ് മേരീസ് യു പി എസ് തരിയോട് /സയൻസ് ക്ലബ്ബ്.
ശാസ്ത്ര ക്ലബ്ബ്
*Ozone ദിനത്തോടനുബന്ധിച്ചു poster നിർമാണ മത്സരവും quiz മത്സരവും നടത്തി.
* ശാസ്ത്രരംഗം 2021
ശാസ്ത്രരംഗം മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തി വിജയികൾ സബ് ജില്ല മത്സരങ്ങളിൽ പങ്കെടുത്തു.
സ്കൂൾ തല വിജയികൾ
🔹ശാസ്ത്രഗ്രന്ഥസ്വാദനം
▪️Rinsha
🔹 ശാസ്ത്രലേഖനം
▪️Diya Rose Joshy
🔹ശാസ്ത്ര പരീക്ഷണം
▪️Mebin Antony
🔹Project
▪️Ananya Vipin
🔹എന്റെ ശാസ്ത്രജ്ഞൻ
▪️Adisha Nasrin
എന്നിവർ വിജയിച്ചു.
വൈത്തിരി സബ് ജില്ല തലത്തിൽ
ശാസ്ത്ര ലേഖനം മത്സരത്തിൽ Diya Rose Joshy ഒന്നാം സ്ഥാനവും
Project അവതരണത്തിൽ Ananya Vipin , വീട്ടിൽ ഒരു പരീക്ഷണം Mebin Antony എന്നിവർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
🔹Wayanad ജില്ലാ മത്സരത്തിൽ
▪️Diya Rose Joshy ഒന്നാം സ്ഥാനം കരസ്ഥമാക്കി.