ജി.എച്ച്.എസ്. മുണ്ടേരി

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ജി.എച്ച്.എസ്. മുണ്ടേരി
വിലാസം
മുണ്ടേരി

ഗവ.ഹൈസ്കൂൾ മുണ്ടേരി
,
മുണ്ടേരി പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1978
വിവരങ്ങൾ
ഇമെയിൽghsmunderi@gmail.com
കോഡുകൾ
സ്കൂൾ കോഡ്48138 (സമേതം)
യുഡൈസ് കോഡ്32050402703
വിക്കിഡാറ്റQ64565630
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോത്തുകൽ,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ491
പെൺകുട്ടികൾ425
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആൻ്റോ സുജ.ഡി
പി.ടി.എ. പ്രസിഡണ്ട്ബാബു.എൻ
എം.പി.ടി.എ. പ്രസിഡണ്ട്റീന ഷിജു
അവസാനം തിരുത്തിയത്
19-01-202248138
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ മുണ്ടേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച് എസ് മുണ്ടേരി .മുണ്ടേരി ഗവ. ഹൈസ്‌കൂൾ 1968ൽ സ്ഥാപിതമായി . ആദ്യം എൽ .പി സ്കൂളായി സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് യു.പി ആയും ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. മുണ്ടേരി എന്ന മലയോര മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. കഴിഞ്ഞ അഞ്ച് വര്ഷം തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് നൂറു ശതമാനം വിജയം നേടിയ ഈ സ്കൂളിലെ അധ്യാപകരും പി.ടി.എ കമ്മിറ്റി അംഗങ്ങളും വളരെ ഊർജ്ജ സ്വലമായി ഇടപെടുന്നതാണ് വിജയത്തിനാധാരം. ലിറ്റിൽ കൈറ്റ്സ് എന്ന ഐ.ടി ക്ലബ്ബടക്കം വിവിധ ക്ലബ്ബ്കളിൽ കുട്ടികൾ പങ്കാളികളാണ്. കൂടുതൽ വിജയത്തിലേക്കും ഉയരത്തിലേക്കുമുള്ള വിദ്യാലയത്തിന്റെ പ്രയാണം തുടരുകയാണ്.


ചരിത്രം

1978 ൽ മുണ്ടേരി സൈഫുൽ ഇസ്ലാം മദ്രസ്സയിൽ ഒരു എൽ.പി സ്കൂളായിട്ടാണ് ഈ സ്കൂളിൻറെ ആരംഭം .1983 ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 2007 ൽ ഗവൺമെൻറ് അംഗീകാരമുള്ള പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. 2013 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഹൈസ്കൂളാക്കി മാറ്റി.2017 ഏപ്രിൽ 31 വരെ പ്രൈമറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും രണ്ടു ഹെഡ്മാസ്റ്റർമാരുടെ കീഴിൽ രണ്ടു സ്ഥാപനങ്ങളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനുശേഷം ഇത് G H S Munderi എന്ന ഒറ്റ സ്ഥാപനമായി പ്രവർത്തിക്കുന്നു.നിലവിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നത് യു.പി സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ST കുട്ടികളാണ് ഈ സ്ഥാപനത്തിൽ കൂടുതലായും പഠിക്കുന്നത്. ഇരുട്ടു കുത്തി , തണ്ടൻ കല്ല് ,നാരങ്ങാപൊയിൽ, അപ്പൻ കാപ്പ് , നാണിയപ്പുഴ , അംബുട്ടാൻ പൊട്ടി തുടങ്ങിയ കോളനികളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലെത്തുന്നുണ്ട്. കുൂടുതൽ വായിക്കാ‍ൻ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എച്ച് എസ് മുണ്ടേരി. ഇന്ന് 2021-22 അധ്യയന വർഷം 1020 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ. .തുടർച്ചയായി കഴിഞ്ഞ നാല് വർഷങ്ങളിലും എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനം വിജയം. ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ തന്നെയാണ് വിദ്യാലയത്തിൽ ഒരുക്കുന്നത്, എൽ.എസ്.എസ് / യു.എസ് .എസ് പരീക്ഷാ പരിശീലനം,എൻ എം എം എസ്, മറ്റു മത്സര പരീക്ഷകൾ, മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തപ്പെടുന്നു.പഠന പിന്നാക്കകാർക്കായുള്ള പ്രത്യേക പ്രവർത്തനങ്ങളും നടപ്പാക്കുന്നു.SRG, സബ്ജക്ട് കൗൺസിൽ തുടങ്ങിയവ ചേർന്ന് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.

പാഠ്യപ്രവർത്തനങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പ്രധാന അധ്യാപകൻ
ക്രമ നമ്പർ പേര് കാലഘട്ടം
1 ഉണ്ണിക്രിഷ്ണൻ


20 ക്ലാസ്സ് മുറികളുള്ളതിൽ 6 എണ്ണം ഹാളിലാണ് പ്രവർത്തിക്കുന്നത്. ഒരു കംമ്പ്യൂട്ടർ ലാബുണ്ട്. എന്നാൽ സയൻസ് ലാബിനോ ലൈബ്രറിക്കോ പ്രത്യേക റൂമുകളില്ല

കലാ കായിക രംഗങ്ങളിൽ സ്ഥലത്തെ ക്ലബ്ബുകളുടെയും മറ്റും സഹായത്തോടെ പ്രത്യേക പരിശീലനം നടത്തുന്നു. എല്ലാ ചൊവ്വാഴ്ചകളിലും താല്പര്യമുള്ള കുട്ടികൾക്ക് കരാട്ടെ ക്ലാസ്സ് നടത്തുന്നു. ഈ വർഷം ആദ്യമായി ഐ.ടി മേളയിൽ പങ്കെടുപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം നൽകുന്നുണ്ട്.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

The first SSLC batch of this school got 100% victory in the SSLC examination during the academic year 2014-15

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.443759,76.251313|zoom=18}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._മുണ്ടേരി&oldid=1344151" എന്ന താളിൽനിന്ന് ശേഖരിച്ചത്