ജി.എച്ച്.എസ്. മുണ്ടേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

50 അംഗങ്ങളുള്ള വളരെ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ഹരിതസേന. സ്കൂളിൻ്റെ സൗന്ദര്യവത്കരണത്തിൽ നിർണ്ണായകമായ പങ്ക് ഹരിതസേനക്കുണ്ട് .ചെടികളുടെ പരിപാലനവും അടുക്കളത്തോട്ട പരിപാലനവും ഹരിതസേനാംഗങ്ങളുടെ കൃത്യമായ മേൽനോട്ടത്തിൽ നടക്കുന്നു.പ്രകൃതിയെ അടുത്തറിയാൻ നടത്തിയ പ്രകൃതി നടത്തം കുട്ടികൾക്ക് പുതിയ അനുഭവ പാഠങ്ങൾ നൽകി