എ എൽ പി എസ് കണ്ണിപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കണ്ണിപറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ. എൽ. പി. സ്കൂൾ കണ്ണിപറമ്പ്. 1945-ൽ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലാണ് നിലകൊള്ളുന്നത്.
എ എൽ പി എസ് കണ്ണിപറമ്പ് | |
---|---|
വിലാസം | |
കണ്ണിപറമ്പ എ ൽ പി എസ് കണ്ണിപറമ്പ്, പി. ഓ. കണ്ണിപറമ്പ്, മാവൂർ. , 673661 | |
സ്ഥാപിതം | 01 - 07 - 1945 |
വിവരങ്ങൾ | |
ഫോൺ | ......................... |
ഇമെയിൽ | alpskanniparamba@gmail.com |
വെബ്‍സൈറ്റ് | .................... |
കോഡുകൾ | |
സ്കൂൾ കോഡ് | 17312 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീദേവി വി. ഐ. |
അവസാനം തിരുത്തിയത് | |
17-01-2022 | 17312alpskp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1945 ന്റെ തുടക്കത്തിൽ 35 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്.സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി വി ഐ ശ്രീദേവിയും മറ്റു അദ്ധ്യാപിക ശ്രീമതി ടി അയിഷാബിയുമാണ്. തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം, തീർത്ഥക്കുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
==ദിനാചരണങ്ങൾ
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം വിജയിപ്പിക്കുന്നതിൻറെ ഭാഗമായി 24/01/2017ന് സ്കൂളിൽ പൊതുപ്രവർത്തകർ,രക്ഷിതാക്കൾ,ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ യോഗം വിളിച്ചുചേർക്കുകയും 27/01/2017ലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു.
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
27/01/2017ന് രാവിലെ സ്കൂൾ മാനേജർ,പൊതുപ്രവർത്തകർ,രക്ഷിതാക്കൾ,ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രേത്യേക അസംബ്‌ളി ചേർന്നു.സ്കൂൾ പരിസരം ഹരിതാഭമായും പ്ലാസ്റ്റിക് മാലിന്യമുക്തമായും സൂക്ഷിക്കുന്നതിൻറെ ആവശ്യകതയെകുറിച്ചു HM വിശദമായി സംസാരിച്ചു.തുടർന്നു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. 11 മണിക്ക് സ്കൂളിനു ചുറ്റും കൈ കോർത്തു പ്രതിജ്ഞ എടുത്തു.
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}