ജി. വി. എച്ച്. എസ്. എസ് മീഞ്ചന്ത

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം



കോഴിക്കോട് നഗരത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. മൂവായിരത്തിലധികം വിദ്യാർതഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ നൂറിലധികം അധ്യാപകർ ജോലി നോക്കുന്നുണ്ട്.

ജി. വി. എച്ച്. എസ്. എസ് മീഞ്ചന്ത
വിലാസം
മീഞ്ചന്ത,കോഴിക്കോട്

ആട്‍സ് കോളജ് പി.ഒ.
,
673018
,
കോഴിക്കോട് ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0495 2320594
ഇമെയിൽgvhssmeenchanda@gmail.com
കോഡുകൾ
സ്കൂൾ കോഡ്17003 (സമേതം)
വി എച്ച് എസ് എസ് കോഡ്911007
യുഡൈസ് കോഡ്32041401313
വിക്കിഡാറ്റQ64553158
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1346
പെൺകുട്ടികൾ919
ആകെ വിദ്യാർത്ഥികൾ2505
അദ്ധ്യാപകർ104
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ201
പെൺകുട്ടികൾ39
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപ്രദീപ് കൂമാർ എം
പ്രധാന അദ്ധ്യാപികമോളി പി യു
പി.ടി.എ. പ്രസിഡണ്ട്സജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷമീന
അവസാനം തിരുത്തിയത്
14-01-202217003
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു എഴുത്തുപള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മാറ്റുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
2000-01 ആരിഫ
2001 - 02 അന്ന
2002 - 03 അശോകൻ
2003- 08 പി.ഉഷാദേവി
2008- കെ.ഇ.സുബൈദ
 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാറ്റി എഴുതുക

വഴികാട്ടി

  • സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴി1
  • സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴി2

{{#multimaps:11.214992,75.79646|zoom=18}}