ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ  കടുത്തുരുത്തി  വിദ്യാഭ്യാസജില്ലയിൽവൈക്കം  ഉപജില്ലയിലെ ഒരു ഗവണ്മെന്റ് സ്കൂൾ ആണ്

ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്
വിലാസം
വൈക്കം

വൈക്കം പി.ഒ.
,
686141
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1900
വിവരങ്ങൾ
ഫോൺ0482 222593
ഇമെയിൽvaikomwestgvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്45010 (സമേതം)
വി എച്ച് എസ് എസ് കോഡ്905026
യുഡൈസ് കോഡ്32101300710
വിക്കിഡാറ്റQ87661070
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ182
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ76
പെൺകുട്ടികൾ33
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽകെ എൻ ശ്രീകുമാർ
പ്രധാന അദ്ധ്യാപികകെ മിനി
പി.ടി.എ. പ്രസിഡണ്ട്രേഖ സുഗുണൻ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
14-01-202245010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റിയിൽ നിലകൊള്ളുന്ന ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂൾ 1900 മാണ്ടിലാണ് ആരംഭിച്ചത്. സാമൂഹ്യപ്രവർത്തകനായ മടിയത്തറ ഗോവിന്ദവൻ നായർ ദാനം നൽകിയ ഒരേക്കർ ഇരുപത്തിയഞ്ചു സെന്റിൽ ഓലമേഞ്ഞ ഷെഡിലാണ് പ്രൈമറി തലത്തിൽ സ്ക്കൂൾ പ്രവര‍ത്തനം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഇരുപത്തിയഞ്ചു സെന്റ് സ്ഥലത്ത് ആറ് കെട്ടിടങ്ങൾ സ്ഥിതിചെയ്യു്ന്നു.അവയിൽ നാലും പഴക്കം ചെന്നവയാണ്. കളിസ്ഥലവും മൂന്നുലാബുകളും ലൈബ്രറി സൗകര്യവും നല്ല രീതിയിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

തനതു പ്രവർത്തനങ്ങൾ

  1. കുട്ടികളുടെയും അദ്ധ്യാപകരുടെയും രചനകൾ തുടർ പ്രവർത്തനങ്ങലുമായി ബന്ധപ്പെട്ട് ക്ലാസ്സ് മുറിയിൽ രൂും കൊണ്ട മികച്ച സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് സ്ക്കൂൾ മാഗസിൻ തയ്യാറാക്കുന്നു.
  2. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്താൽ സ്ക്കൂളിൽ രൂപീകരിച്ച ആനിമൽ വെൽഫെയർ ക്ലബ്ബ് അംഗങ്ങൽക്ക് കോഴിക്കൂടും കുഞ്ഞുങ്ങളും നൽകുന്നു. അതിൽ നിന്നും കിട്ടുന്ന ലാഭവിഹിതം സ്ക്കൂൾ പി.ടി എ യുമായി പങ്കുവെക്കുന്നു.
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.

ക്േകകത്ചതചതടടകേക


  • മൂന്നാമത്തെ ഇനം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ കാർഷിക ക്ലബ്ഇന്റെ പ്രവർത്തന ഫലമായി ജൈവപച്ചക്കറികൾ നേടുകയും വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു ആശ ഓവറുകൾ ഉദകടനം നിർവഹിച്ചു .ജോസ് കെ മാണി എംപി വിളവെടുപ്പ് ഉദ്‌ഘാടനം നിർവഹിച്ചു കൃഷി

പ്രമാണം:Photo
/home/gvhssvaikomwest/Desktop/DSC_5690v--8.jpg

മാനേജ്മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2008 - 2010 ആർ.വി.രാമചന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി കൃഷ്ണപിള്ള വിനോദ് v ഗവ ഹോസ്പിറ്റൽ വൈക്കം physician DR ബിന്ദു ഡിഎംഒ കോട്ടയം ,DR ബീന പ്രൊഫസർ മെഡിക്കൽ കോളേജ് ,സൂരജ് SPC DISTRICT കോ ഓർഡിനേറ്റർ EKM ,DR PUSHPANGATHAN (DR ഇൻ UAE ),DR ശ്രീകുമാർ ,

വഴികാട്ടി

വൈക്കം കെ.എസ്.ആർ ടി.സി സ്റ്റാൻഡിൽ നിന്നും ഒരുകി.മീ. വടക്കോട്ടുമാറി കോവിലകത്തും കടവിനു സമീപം സ്ഥിതി ചെയ്യുന്നു. {{#multimaps:9.761041, 76.392455| width=500px | zoom=10 }}