ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചരീതിയിൽ നടക്കുന്നു .ഗണിത ലാബിന്റെ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടത് ഗണിതവർക്ഷോപ് നടത്തുകയുണ്ടായി .ഗണിതരൂപങ്ങൾ ,ഗണിതചാർട്ടുകളുടെ നിർമാണം എന്നിവ നടത്തുകയുണ്ടായി .