ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിച്ചു അത് രാജ്യ പുരോഗതിക്കു ഉപയോഗപ്പെടുത്തുക എന്നതാണ് N SS ന്റെ ലക്‌ഷ്യം .2004 മുതൽ ഈ സ്കൂളിൽ N SS ന്റെ പ്രവർത്തനം ആരംഭിക്കുകയുണ്ടായി .