ജി. എച്ച്. എസ്. കാപ്പിൽകാരാട്

11:48, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48135 (സംവാദം | സംഭാവനകൾ) (ചരിത്രം ഉപതാൾ നി൪മ്മിച്ചു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി. എച്ച്. എസ്. കാപ്പിൽകാരാട്
വിലാസം
കാപ്പിൽകാരാട്

ജിഎച്ച്എസ് കാപ്പിൽകാരാട്
,
കാരാട് പി.ഒ.
,
679339
,
മലപ്പുറം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽkappilkaradghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്48135 (സമേതം)
യുഡൈസ് കോഡ്32050300601
വിക്കിഡാറ്റQ64566117
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വണ്ടൂർ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ240
പെൺകുട്ടികൾ223
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിൽസൺ എം പി
പി.ടി.എ. പ്രസിഡണ്ട്രമേശൻ പി
എം.പി.ടി.എ. പ്രസിഡണ്ട്ശാന്ത പി
അവസാനം തിരുത്തിയത്
14-01-202248135
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വണ്ടൂർ ഗ്രാമപഞ്ചായത്തിലെ കാരാട് എന്ന പ്രദേശത്തിലെ കാരാട് പ്രദേശത്തെ ഏക സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.പ്രീ പ്രൈമറി മുതൽ എസ് .എസ് .എൽ . സി വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.അനേകവർഷങ്ങളായി നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു. പരിമിതമായ സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും പ്രതീക്ഷകളെ യാഥാർത്ഥ്യമാക്കാനും വേണ്ടി ശ്രമങ്ങൾ തുടരുന്നു.

കൂടുതൽ വായിക്കുക

5 ഏക്കർ 30 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.

7 കെട്ടിടങ്ങളിലായി 18 ക്ലാസ് റൂമുകളും 2 സ്റ്റാഫ് റൂമുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യത്തോടെ 15 ലധികം കമ്പ്യൂട്ടറുകളോടുകൂടിയ ലാബും, മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിവിധ ക്ലബ്ബുകൾ, എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ‌ മുഴുവൻ‌ ക്ലാസ്‌മുറികളും ഹൈടെക് സൗകര്യങ്ങളോടുകൂടിയവയാണ്. പ്രൈമറിതലത്തിൽ‌ ഹൈടെക് സൗകര്യം ഇപ്പോൾ‌ ലഭ്യമല്ല.

1 ലിറ്റിൽ കൈറ്റ്സ്

2 വിദ്യാരംഗം കലാ സാഹിത്യ വേദി.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി https://goo.gl/maps/Eyb643Nj1nqwQPUi6