ജി. എച്ച്. എസ്. കാപ്പിൽകാരാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി. എച്ച്. എസ്. കാപ്പിൽകാരാട്
വിലാസം
കാപ്പിൽകാരാട്

ജിഎച്ച്എസ് കാപ്പിൽകാരാട്
,
കാരാട് പി.ഒ.
,
679339
,
മലപ്പുറം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽkappilkaradghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്48135 (സമേതം)
യുഡൈസ് കോഡ്32050300601
വിക്കിഡാറ്റQ64566117
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വണ്ടൂർ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലംപ്രീപ്രൈമറി മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ270
പെൺകുട്ടികൾ223
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി. വി
പി.ടി.എ. പ്രസിഡണ്ട്പ്രമേഷ്. എസ്
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

"ജി എച്ച് എസ്സ് കാപ്പിൽ കാരാട് "....... SSLC പരീക്ഷയിലെ തുട൪ച്ചയായ 100% വിജയം ....ഒരു പൊൻ തൂവൽ മാത്രം....

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന്.....അനവധി പ്രതിഭകളെ വാ൪ത്തെടുത്ത കലാലയം.....വിശേഷണങ്ങൾ ധാരാളം......

ചരിത്രം

മലപ്പുുറം ജില്ലയിലെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ കാരാട് എന്ന പ്രദേശത്തിലെ ഏക സരസ്വതീക്ഷേത്രമാണ് ജി എച്ച് എസ്സ് കാപ്പിൽ കാരാട്.പ്രീ പ്രൈമറി മുതൽ എസ് .എസ് .എൽ . സി വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.അനേകവർഷങ്ങളായി നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു. പരിമിതമായ സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും പ്രതീക്ഷകളെ യാഥാർത്ഥ്യമാക്കാനും വേണ്ടി ശ്രമങ്ങൾ തുടരുന്നു. കൂടുതൽ വായിക്കുക

1 ലിറ്റിൽ കൈറ്റ്സ്

ചിത്രശാല

പോസ്റ്ററുകൾ

മുൻ പ്രഥമാധ്യപക൪-ഹൈസ്കൂൾ

ക്രമസംഖ്യ അധ്യാപകന്റെ പേര് ആരംഭം അവസാനം
1 ലൂക്കോസ് മാത്യു 2012 2013
2 ജയരാജൻ 2014 2015
3 മോഹൻ കുമാ൪ 2016 2018
4 സോണി എബ്രഹാം 2018 2020
5 വിൽസൺ എം പി 2020 2023
6 രജനി . വി 2023 ----

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ സംഖ്യ പേര് മേഖല
1 സജീഷ് വൈദ്യശാസ്ത്രം
2 അപ൪ണ്ണ വൈദ്യശാസ്ത്രം
3 ഗംഗ വൈദ്യശാസ്ത്രം
4 നീന കലാമണ്ഡലം


നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map