ജി. എച്ച്. എസ്. കാപ്പിൽകാരാട്/സ്പോർ‌ട്സ് ക്ലബ്ബ്

ഫുട്ബോൾ,നീന്തൽ,ചെസ്,അതലറ്റിക്സ്,തൈക്കോണ്ടോ,ഷട്ടിൽ ബാഡ്മിൻ്റൻ എന്നീ ഇനങ്ങളിൽ പരിശീലനങ്ങൾ കൊടുക്കുന്നു.സംസ്ഥാന ,ജില്ലാ,സബ്ജില്ല തലങ്ങളിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.