ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് റവന്യു ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ അഴിയൂർ പഞ്ചായത്തിലെ ഏക ഹൈ സ്കൂൾ.
ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ | |
---|---|
വിലാസം | |
അഴിയൂർ അഴിയൂർ പി.ഒ. , 673309 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0496 2500374 |
ഇമെയിൽ | vadakara16013@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16013 (സമേതം) |
എച്ച് എസ് എസ് കോഡ് | 10016 |
യുഡൈസ് കോഡ് | 32041300209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 196 |
പെൺകുട്ടികൾ | 167 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 225 |
പെൺകുട്ടികൾ | 250 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗീത |
പ്രധാന അദ്ധ്യാപിക | സജിത കെ |
പി.ടി.എ. പ്രസിഡണ്ട് | നവാസ് നെല്ലോളി |
എം.പി.ടി.എ. പ്രസിഡണ്ട് | മനീഷ |
അവസാനം തിരുത്തിയത് | |
13-01-2022 | 16013 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1957 ജുലായ് 12 തിയ്യതി അഴിയൂർ ഹൈസ്കൂൾ അനുവദിച്ചുകൊണ്ട് ഉത്തരവായി. അഴിയൂരിൽ നിരവധിപേർക്ക് എട്ടാംക്ലാസ്സ് വരെ വിദ്യാഭ്യാസം ചെയ്യുവാൻ കളമൊക്കിയ വിദ്യാലയമെന്ന നിലയിൽ ഈ പ്രദേശത്തുകാർക്ക് വളരെ കടപ്പാടുള്ള വിദ്യാലയമാണ് ഇത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
*ജൂനിയർ റെഡ് ക്രോസ്സ്.
- ഫൈൻ ആർട്സ് ക്ലുബ്ബ്.
- * ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ചോക്കു നിർമ്മാണം.
1998-99 കാലത്ത് ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.1998-99 വർഷത്തിൽ അന്നത്തെ വടകര എം.പി ഹണ്ട് ഉപയോഗിച്ച് ഒരു സ്െററജും അതിനോടനുബന്ധിച്ച് ക്ലാസ് മുറിയും നിറ്‍മ്മിച്ചു. ഇതോടെ ഈ വിദ്യാലയം ഒരു ഹയർ സെക്കണ്ടറി സ്കൂളായി. S.S.A ഹണ്ട്, സുനാമി ഹണ് തുടങ്ങിയവ ഉപയോഗിച്ചുളള കെട്ടിടനിർമ്മാണ പ്രവർത്ത്നങ്ങൾ സ്കീളിൻരെ മുഖചായ മാററി.
മാനേജ്മെന്റ്
കേരള സർക്കാർ
മുൻ സാരഥികൾ
please update this page adequately
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രേംനാഥ്.എം. എൽ.എ
വഴികാട്ടി
- വടകര നഗരത്തിൽ നിന്നും 13 കി.മി. അകലത്തായും മാഹി റയിൽവേ സ്റ്റേഷനിൽ
നിന്നും 1 കി.മി. അകലത്തായും NH 17 ൽ വിദ്സ്ഥിയാലയം സ്ഥിതി ചെയ്യുന്നു.
{{#multimaps:11.68499,75.54447|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16013
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ