ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം ആഗസ്റ്റ് 21 2021

2021 ആഗസ്റ്റ് 21 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 5 മണി വരെ ആഘോഷപരിപാടികൾ ഓൺലൈനായി നടത്തി. ഡിജിറ്റൽ പൂക്കള മത്സരം, നാടൻപാട്ട് മത്സരം. ' ഓണം നമ്മുടെ ദേശീയ ആഘോഷം' എന്ന വിഷയത്തെക്കുറിച്ചുള്ള പ്രസംഗം മത്സരം ,ഓണവുമായി ബന്ധപ്പെട്ട ഫാൻസി ഡ്രസ്സ് മത്സരം, കുടുംബാംഗങ്ങളോടൊപ്പം നടത്തിയ മ്യൂസിക്കൽ ചെയർ മത്സരത്തിന്റെ വീഡിയോ പ്രദർശനം എന്നിവയായിരുന്നു പ്രധാന ഇനങ്ങൾ ,എല്ലാ കുട്ടികളും ഓണാഘോഷ പരിപാടിയിൽ സജീവമായി പങ്കെടുത്ത് ഓണാഘോഷം ഗംഭീരമാക്കി.