ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം

       G.H.S.S  അഴിയു൪ :31‌/ 8/ 2017.
                            നമ്മുടെ സ്ക്കുളിൽ നടന്നഓണാഘോഷപരിപാടി വളരെ രസകരമായിരുന്നു.പൂക്കളമത്സരമുണ്ടായിരുന്നു.ഓരോ ക്ലാസിലെയും വിദ്യാർത്തികൾ വളരെ സന്തോഷത്തോടെ പൂക്കളമൊരുക്കി.പലനിറത്തിലുള്ളപൂക്കൾ ഉൾപ്പെടുത്തി.

പിന്നീട് പാൽപായസം വിതരണം ചെയ്തു്.ശേഷംപൂക്കളം സന്ദർഷിക്കാൻ ടീച്ചർവന്നു.