എൽ ഐ ജി എച്ച് എസ് ചൂണ്ടൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ മാനേജ്‍മെന്റ് എയ്ഡഡ് സ്കൂൾ ആണ് എൽ ഐ ജി എച്ച് എസ് ചൂണ്ടൽ.
| എൽ ഐ ജി എച്ച് എസ് ചൂണ്ടൽ | |
|---|---|
| വിലാസം | |
ചൂണ്ടൽ ചൂണ്ടൽ പി.ഒ. , 680502 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1952 |
| വിവരങ്ങൾ | |
| ഫോൺ | 04885 236275, 8606236275 |
| ഇമെയിൽ | lighschoondal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24016 (സമേതം) |
| എച്ച് എസ് എസ് കോഡ് | 24016 |
| യുഡൈസ് കോഡ് | 32070501802 |
| വിക്കിഡാറ്റ | Q64088591 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്നംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | മണലൂർ |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചൂണ്ടൽ പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 811 |
| ആകെ വിദ്യാർത്ഥികൾ | 811 |
| അദ്ധ്യാപകർ | 30 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി .റോസിലി എ എൻ ജെ |
| പി.ടി.എ. പ്രസിഡണ്ട് | കെ .രാധാകൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലീന |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 24016 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
സ്കൂൾദർശനം
ദർശനം
ഗ്രാമീണതയുടെ ശാലീനതയുമായി പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് കടന്ന് വരുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിലൂടെ വിജ്ഞാനം പകർന്നു കൊടുക്കുകയും സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല എന്ന ആശയം ജീവിതത്തിലൂടെ വളർത്തിയെടുക്കുകയുമാണ് ഈ സ്ഥാപനത്തിന്റെ ദർശനം.
ദൗത്യം
അമലോത്ഭവ നാഥയുടെ അനുഗ്രഹാശിസുകളോടെ ആത്മീയ സാംസ്കാരിക മേഖലകളിൽ ദീപസ്തംഭങ്ങളായി വിരാജിക്കുവാൻ അറിവിൻറെ അക്ഷയ ഖനി തുറന്നു കൊടുത്തുകൊണ്ട് അനേകായിരങ്ങളെ സനാതനമൂല്യങ്ങളുടെ നിറകുടങ്ങളാക്കി മാറ്റുക എന്നതാണ് ഈ സരസ്വതി ക്ഷേത്രത്തിൻറെ ദൗത്യം.
ലക്ഷ്യം
മനുഷ്യവ്യക്തിത്വത്തിൻറെ സർവ്വതോന്മുഖമായ വികാസത്തെ മുൻ നിർത്തികൊണ്ട് വിദ്യാർത്ഥികളെ സ്നേഹത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും സുവിശേഷ ചൈതന്യ വാഹകരാക്കി തീർക്കുകയാണ് ഈ വിദ്യാലയത്തിൻറെ ലക്ഷ്യം.
ചരിത്രം
ഒരവലോകനം : പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് തുടർന്ന് പഠിക്കുവാൻ വിദ്യാലയങ്ങളില്ലാത്ത, ചൂണ്ടൽ ഗ്രാമത്തെ ഉദ്ദരിക്കുവാൻ ബഹുമാന ജോർജ്ജ് ചൂണ്ടലച്ചൻറെ പ്രയത്ന ഫലമായി 1952 ജൂൺ 2ാം തിയതി ഇവിടെ ഒരു മിഡിൽ സകൂൾ് ആരംഭിച്ചു............
തുടർന്ന് വായിക്കാം .......
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി, ലെബോറട്ടറി, ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ ലാബ്, എന്നിവയും സജീകരിച്ചിട്ടുണ്ട്.......
തുടർന്ന് വായിക്കാം .......
ഓഡിറ്റോറിയത്തിൽ നല്ല ഒരു സൗണ്ട് സിസ്റ്റം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി 20 ടോയ്ലെറ്റുകൾ് 21 കൈകഴുകുന്നതിനുളള പൈപുകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. സയൻസ് ലാബിൽ കമ്പ്യൂട്ടർ, സ്കൂൾ ബസ്, തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാർത്ഥിനികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാന സ്തംഭമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കാർഷികരംഗം
- ജലരക്ഷ ജീവരക്ഷാ
- ഇലക്ടറൽ ലിറ്ററസി ക്ലബ്
- റെഡ് ക്രോസ്
- ഹൈടെക് ക്ലാസ്
മാനേജ്മെന്റ്
CMC
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1947-1966
|
സി.ദബഹ | ||
| 1966-81 | സി.അപ്പളോനിയ | ||
| 1981-87 | സി.അനൻസിയറ്റ | ||
| 1987-90 | സി.മരിയഗോരേറ്റി | ||
| 1990-93 | സി.മർട്ടീന | ||
| 1993-94 | സി.ലോറ | ||
| 1994-2000 | സി.അമല | ||
| 2000-2005 | സി.ദീപ്തി | ||
| 2005-2009 | സി .ആത്മ | ||
| 2010-2016 | സി .അനുപമ | 2016-2018 | സി .ഫ്ലോറൻസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചൂണ്ടലിൽ നിന്നും 2 കി.മീ പടിഞാറ് |} |} {{#multimaps:10.615868441839869, 76.09294303906879|zoom=10}}
ഉപതാളുകൾ
2018-2019 പഠനപ്രവത്തനങ്ങൾ
പ്രവേശനോത്സവം
ലോക പരിസ്ഥിതി ദിനം
വായന ദിനം
റംസാൻ ആഘോഷം
ലഹരിവിരുദ്ധ ദിനം
ഫുൾ എ പ്ലസ് സ്റ്റുഡന്റസ്2018-19
റെഡ് ക്രോസ്സ്
കരാട്ടെ ക്ലാസ്
നീന്തൽ പരിശീലനം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24016
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ