ഗവ. വി എച്ച് എസ് എസ് ചുനക്കര

Schoolwiki സംരംഭത്തിൽ നിന്ന്

K


സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ പ്രകൃതിരമണീയമായ ചുനക്കര ഗ്രാമത്തിലെ തിലകക്കുറി എന്നോണം സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ

ഗവ. വി എച്ച് എസ് എസ് ചുനക്കര
ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര
വിലാസം
ചുനക്കര

ചുനക്കര പി.ഒ.
,
690534
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0479 2378017
ഇമെയിൽ36013alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36013 (സമേതം)
എച്ച് എസ് എസ് കോഡ്04018
വി എച്ച് എസ് എസ് കോഡ്903005
യുഡൈസ് കോഡ്32110700504
വിക്കിഡാറ്റQ87478563
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംചുനക്കര പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ307
പെൺകുട്ടികൾ329
ആകെ വിദ്യാർത്ഥികൾ636
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ220
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ425
അദ്ധ്യാപകർ49
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ104
പെൺകുട്ടികൾ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപൊന്നമ്മ കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅന്നമ്മ ജോർജ്
പ്രധാന അദ്ധ്യാപികഅനിത ഡോമിനിക്
പി.ടി.എ. പ്രസിഡണ്ട്മനോജ്‌ കമ്പനിവിള
എം.പി.ടി.എ. പ്രസിഡണ്ട്കീർത്തി കെ നായർ
അവസാനം തിരുത്തിയത്
11-01-2022Raghu Das K V
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് ചുനക്കര. ഈ ഗ്രാമത്തിലെ കിഴക്കേ അറ്റത്തായി തിലകക്കുറി എന്നോണം സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ .കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.കൂ‍‍‍ടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • വായനാമുറി
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി/ഗ്രന്ഥശാല
  • കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം
  • ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • എൻ സി സി
  • ലിറ്റിൽ കൈറ്റ്സ്
  • എൻ എസ്എസ്
  • സ്കൗട്ട് ആൻഡ് ഗൈഡ്സ്
  • എസ് പി സി
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ
  • സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ (സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,സ്പോർട്സ് ശാസ്ത്രരംഗം,ടൂറിസം,നേച്ചർ ക്ലബ്ബ് മുതലായവ)
  • സ്പോർട്സ്

നേർക്കാഴ്‍ച‍‍‍‍‍

സാരഥികൾ

മുൻ സാരഥികൾ-ഹയർസെക്കൻഡറി

ക്രമ

നമ്പർ

പേര് ചാർജ്ജെടുത്ത

വർഷം

മുൻ സാരഥികൾ-വൊക്കേഷണൽ ഹയർസെക്കൻഡറി

ക്രമ

നമ്പർ

പേര് ചാർജ്ജെടുത്ത

വർഷം

മുൻ സാരഥികൾ-ഹൈസ്കൂൾ

ക്രമ

നമ്പർ

പേര് കാലയളവ്
1 ശ്രീ കരുണാകരൻ
2 ശ്രീ ബഷീർ
3 ശ്രീ ഉണ്ണിക്കൃഷ്ണൻ
4 ശ്രീമതി സുശീലാ ദേവി
5 ശ്രീമതി സുബൈദ
6 ശ്രീമതി റോസമ്മ
7 ശ്രീമതി തെരേസ
8 ശ്രീമതി ജാനമ്മ
9 ശ്രീമതി സാവിത്രി അമ്മ
10 ശ്രീമതി പത്മജ
11 ശ്രീമതി വിമലാ ദേവി
12 ശ്രീ വിഷ്ണു നമ്പൂതിരി
13 ശ്രീമതി രമാദേവി
14 ശ്രീമതി പ്രസന്ന കുമാരി
15 ശ്രീമതി ഷീലാ മണി
16 ശ്രീമതി ഷീല 2017-2018
17 ശ്രീമതി വിജയകുമാരി 2018-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫസർ പ്രയാർ പ്രഭാകരൻ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് )
  • ചുനക്കര ജനാർദ്ദനൻ നായർ (അധ്യാപകൻ , സാംസ്കാരിക പ്രവർത്തകൻ )
  • ചുനക്കര രാമൻകുട്ടി (കവി,സിനിമാ ഗാനരചയിതാവ് )
  • ഡോക്ടർ സി ഗോപിനാഥൻപിള്ള (കോഴിക്കോട് സർവകലാശാല മുൻ പ്രോവൈസ് ചാൻസിലർ യുജിസി NAACചെയർമാൻ )
  • സുരേന്ദ്രൻ ചുനക്കര (ആർ സി സി മുൻ പബ്ലിക് റിലേഷൻസ് മേധാവി )
  • ജഗത് പ്രസാദ് (മലയാള സാഹിത്യകാരൻ )
  • ഡോക്ടർ എസ് വേണുഗോപൻ (സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് മെമ്പർ)
  • ഡോക്ടർ കെ എൻ ചന്ദ്രശേഖരപിള്ള (ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹി മുൻ ഡയറക്ടർ )
  • ചുനക്കര ഗോപാലകൃഷ്ണൻ (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ )
  • സത്യൻ കോമല്ലൂർ (നാടൻപാട്ട് കലാകാരൻ)
  • ഷൈലജ വൈഖരി (തിയറ്റർ ആർട്ടിസ്റ്റ്)
  • എം. എസ് അരുൺ കുമാർ (മാവേലിക്കര എം എൽ എ)
  • ആദർശ് പി സതീഷ് (ചെറുകഥാകൃത്ത്)

നേട്ടങ്ങൾ

  • ഹൈടെക് സ്കൂൾ അംഗീകാരം
  • ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തിര‍‍ഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക ഹയർസെക്കൻഡറി സ്കൂൾ
  • 2018 സംസ്ഥാന കായിക മേളയിൽ ശ്രീശാന്ത് ഷോട്ട്പുട്ടിന് ഗോൾഡ് മെഡൽ നേടി
  • മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ തുടർച്ചയായി രണ്ട് തവണ മികച്ച പി ടി എ പുരസ്കാരം
  • NMMS സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വഴികാട്ടി

{{#multimaps:9.204695684116716, 76.6063798107938 | zoom=18 }}