സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ

11:42, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sgvhss39051 (സംവാദം | സംഭാവനകൾ) (ആമുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം ഉപജില്ലയിലെ ചൊവ്വള്ളൂ‍ർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്

സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ
വിലാസം
ചൊവ്വള്ളൂർ

ചൊവ്വള്ളൂർ
,
ഇടയ്ക്കിടം പി.ഒ.
,
691505
,
കൊല്ലം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽsgvhsschowalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്39051 (സമേതം)
യുഡൈസ് കോഡ്32131200303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകരീപ്ര
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമിനി കോശി
പ്രധാന അദ്ധ്യാപികഷാജ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്കെ.എസ്.സജൻ
എം.പി.ടി.എ. പ്രസിഡണ്ട്പി.പ്രശോഭ
അവസാനം തിരുത്തിയത്
11-01-2022Sgvhss39051
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




'ചരിത്രം'

കരീപ്ര പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് St.George’s VHSS കൊല്ലംഭദ്രാസനത്തിത്തിന്റ്നെത്രുതുത്തില് 1956-ല് സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൊല്ലംഭദ്രാസനമെത്രാപ്പൊലീതാ അഭിവന്ന്യ മാത്യുസ്.മാര് കൂറിലോസ് തിരുമെനി ഈവിദ്യാലയം സ്ഥാപിച്ചു..അഭിവന്ന്യ തിരുമെനിയുടേ രൂപകല്പനയിലും മെല്നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള് നിലവിലുള്ള പ്രധാന കെട്ടിടം നിര്മിക്കപ്പെട്ടു.. 2-ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര് സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 26 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര് ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.==

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര് സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 26 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് . . ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര് ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.ഇത് കൂടാതെ ഒരു ടി.ടി.ഐയും ഇവിടെ പ്രവർത്തിച്ചു വരുന്നു ====

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.

.* ക്ലാസ് മാഗസിൻ.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ .ആർ . സി

മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അംഗീകാരം ഈ വര്ഷം ലഭിക്കുകയുണ്ടായി

മാനേജ്മെന്റ്

എം . എം . സി .കോർപ്പറേറ്റ് മാനേജ്‌മന്റ് , ദേവലോകം ,കോട്ടയം .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

സൂസൻ ഫിലിപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി