സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം | |
---|---|
വിലാസം | |
അയർക്കുന്നം അയർക്കുന്നം പി.ഒ. , 686564 , കോട്ടയം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഇമെയിൽ | stsebastianshs@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31043 (സമേതം) |
എച്ച് എസ് എസ് കോഡ് | 05136 |
യുഡൈസ് കോഡ് | 32100300214 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | ഏറ്റുമാനൂർ |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 203 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 331 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 220 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.ഡൊമനിക് ജോസഫ് |
പ്രധാന അദ്ധ്യാപിക | ഷൈനി കുര്യാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | സിബി സെബാസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയിൻ ഷാജി |
അവസാനം തിരുത്തിയത് | |
10-01-2022 | 31043 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ അയർക്കുന്നം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ. നരിവേലി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളീയുടെ മേൽ നോട്ടത്തിൽ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. .ചങ്ങനാശ്ശേരി അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പൊലീത്ത മാർ:ജോസഫ് പെരുന്തോട്ടം പിതാവും,കോർപ്പറേറ്റ് മാനേജർ റവ:ഫാ: മനോജ് കറുകയിലും, ലോക്കൽ മാനേജർ റവ.ഫാ. ആൻറണി കിഴക്കേവീട്ടിലുമാണ്.
ചരിത്രം
അയർക്കുന്നം പള്ളീക്ക് ഒരു എൽ.പി.സ്ക്കൂൾ ഉണ്ടായീരുന്നു. അത് നടത്തികൊണ്ടുപോകാൻ ബുദ്ധീമുട്ടുവന്നപ്പോൾ,പള്ളീക്ക് സ്ക്കൂൾ സർക്കാരീനെ ഏൽപ്പിക്കേണ്ടതായി വന്നു.കാലങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിനുവേണ്ടിയുള്ള ശ്രമം വീണ്ടും ആരംഭിച്ചു. തുടർന്ന് വായിക്കൂ
ദർശനം
വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ വളർത്തി സത്സ്വഭാവവും ആത്മവിശ്വാസവുമുള്ള ഉത്തമപൗരൻമാരെ രാഷ്ട്രത്തിനും സമൂഹത്തിനും പ്രദാനം ചെയ്യുക എന്ന കാഴ്ചപ്പാടോടെ അവരെ പരിശീലിപ്പിക്കുന്നു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഴയ സ്കൂൾ കെട്ടിടത്തിന്റെ പ്രധാനഭാഗം പൊളിച്ചു നീക്കി അതിമനോഹരമായോരു 3 നില കെട്ടിടം ഉയർന്നു.
നേട്ടങ്ങൾ
- 2019മാർച്ച് എസ്എസ് എൽ സി പരീക്ഷയിൽ 100% വിജയം.5കുട്ടികൾക്ക് fullA+. 1കുട്ടിക്ക് 9A+
- സോഷ്യൽസയൻസ് മേളയിൽ സബ്ജില്ലയിൽ എച്ച്.എസ് വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം ,ഹയർ സെക്കണ്ടറി മൂന്നാം സ്ഥാനം
ദിനാചരണങ്ങൾ
- പ്രവേശനോൽസവം
- മെറിറ്റ് ഡേ
- വായനാവാരം
- ജി.എസ്.റ്റി ഡേ
- ഫ്രഷേഷ്സ് ഡേ
- ബഹിരാകാശവാരാചരണം
പാഠ്യേതര പ്രവർത്തനങ്ങൾ
- തണൽകൂട്ടം കൂടുതൽ വിവരങ്ങൾ
- . ദിശ ദിശയുടെ വിവരങ്ങൾ
- embalish ഇംഗ്ലീഷ്
- . പോഷൺ മാസാചരണം പോഷൻ മാസാചരണം റിപ്പോർട്ട്
- . പഠനയാത്ര പഠനയാത്ര റിപ്പോർട്ട്
- ക്ലാസ് മാഗസിൻ
- സ്കൂൾ കുട്ടിക്കൂട്ടം
- നേർക്കാഴ്ച
ഇൻസ്പയർ അവാർഡ് ജേതാക്കൾ
1.അമൽ ദേവാനന്ദ് (2014)
2. നിഥിൻ സന്തോഷ്(2015)
3.അശ്വിനി വിവി(2016)
4.ജോസ് മാത്യു(2016)
സ്കൂളിൻറെ പ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ എം ഒ ഔസേപ്പ് | 1960-69 |
2 | ശ്രീ പി ജെ സെബാസ്റ്റ്യൻസ് | 1969-70 |
3 | ശ്രീ എം ജെ കുര്യാക്കോസ് | 1970-72 |
4 | ശ്രീ വി എം തോമസ് | 1972-84 |
5 | ശ്രീ എം വി കുര്യാക്കോസ് | 1984-86 |
6 | ശ്രീ വി എം തോമസ് | 1986-89 |
7 | ശ്രീ കെ എസ് യോഹന്നാൻ | 1989-91 |
8 | ശ്രീ എം എ മാത്യു | 1991-94 |
9 | ശ്രീമതി കുഞ്ഞൂഞ്ഞമ്മ എബ്രഹാം | 1994-99 |
10 | ശ്രീ കെ ഒ തോമസ് | 1999-2000 |
11 | ശ്രീ എ റ്റി ചെറിയാൻ | 2000-03 |
12 | ശ്രീമതി റോസമ്മ തോമസ് | 2003-06 |
13 | സിസ്റ്റർ ജെട്രൂഡ് വയലെറ്റ് റ്റി ചിയഴൻ | 2006-08 |
14 | ശ്രീ തോമസ് ജേക്കബ് | 2008-11 |
15 | ശ്രീമതി ലിസി തോമസ് | 2011-14 |
16 | ശ്രീ ജോഷി ഇ കെ | 2014-16 |
17 | ശ്രീ മാത്യു ജോസഫ് | 2016-19 |
18 | ശ്രീ സുനിൽ പി ജേക്കബ് | 2019-21 |
19 | ശ്രീമതി ഷൈനി കുര്യാക്കോസ് | 2021- |
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ഡോ. ഡൊമിനിക് ജോസഫ് | 2021 |
Click hereഇപ്പോഴത്തെ ഹൈസ്കൂൾ അധ്യാപകർ
Click hereഇപ്പോഴത്തെ യു.പി. സ്കൂൾ അധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ഡോൺ കെ.ജോസ്-ഐ.പി.എസ്.(രാജസ്ഥാൻ) ഈ സ്കൂളിലേ പൂർവവിദ്യാർത്ഥി ആണ്. അദ്ദേഹം ഇപ്പോൾ രാജസ്ഥാനിൽ ഐ.പി.എസ്. ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു.
ചിത്രശാല
1960-2000
2000-2010
2010-2020
2020-2030
പത്രവാർത്തകളിലൂടെ
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് അയർക്കുന്നം.
|
zoom=16 }}
|
അവലംബം