സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി | |
---|---|
വിലാസം | |
കൂടരഞ്ഞി കൂടരഞ്ഞി പി.ഒ. , 673604 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0495 2253073 |
ഇമെയിൽ | sshsskoodaranhi47047@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47047 (സമേതം) |
എച്ച് എസ് എസ് കോഡ് | 10039 |
യുഡൈസ് കോഡ് | 32040601104 |
വിക്കിഡാറ്റ | Q64550072 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടരഞ്ഞി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 582 |
പെൺകുട്ടികൾ | 513 |
അദ്ധ്യാപകർ | 50 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 311 |
പെൺകുട്ടികൾ | 259 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ജോസ് ഞാവള്ളി |
എം.പി.ടി.എ. പ്രസിഡണ്ട് | ടെൽമി അബ്രഹാം |
അവസാനം തിരുത്തിയത് | |
10-01-2022 | 47047 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 6 കി. മീ അകലെ മലമടക്കുകളിലെ കൂടരഞ്ഞി ഗ്രാമത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
ചരിത്രം
തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ മുക്കം മോയി ഹാജിയുടെ പക്കൽ നിന്നും സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി. 1949ൽ സെബാസറ്റ്യൻസ് എലമെൻററി സ്കൂളും സ്ഥാപിച്ചു. മദ്രാസ് ഗവൺമോൻറിന്റെ കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപകൂടുതൽ വിവരങ്ങൾനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്. ശ്രീ.അബ്ദുൾ നാസിർ , സിസ്റ്റർ.മേരി ജോസഫ്
- ബാന്റ് ട്രൂപ്പ്. ശ്രീമതി .ലീന ജേക്കബ്,അഞ്ജു
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്ബ് ജോളി ജോസഫ്
- ജെ.ആർ.സി.
നേട്ടങ്ങൾ
നല്ലപാഠം പ്രവർത്തനം സംസ്ഥാനത്ത് ഒന്നാം സ്ഥാനം
നന്മ അവാർഡ്
സീഡ് അവാർഡ്
തുടർച്ചയായി ഫുൾ എ പ്ലസ് അവാർഡ്
തുടർച്ചയായി 100% വിജയം
മാനേജ്മെന്റ്
താമരശ്ശേരി രൂപതയുടെ കീഴിൽ റെവ. ഫാ. സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ സണ്ണി ജോസഫ് എം. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കെ ജെ ജോസഫുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് സി പി ത്രേസ്സ്യ കെ ജെ ദേവസ്സ്യ എം ജെ മാത്യൂ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി ടി ജോർജ് ദേശീയ അധ്യാപക അവാർഡ് ജേതാവ് സന്തോഷ് ആൻറണി മികച്ച ബാല നടനുള്ള സംസ്ഥാന അവാർഡ് ജേതാവ്. ആൻസി ജോസഫ് ദേശീയ റെക്കോർഡ് 100 മീറ്റർ ബിനു ചെറിയാൻ ദേശീയ ബാസ്ക്റ്റ് ബോൾ ടീം ക്യാപ്റ്റൻ പി എം മത്തായി സംസ്ഥാന ഡയറക്ടർ നാഷണൽ സേവിംഗ്സ് സ്കീം.
വഴികാട്ടി
- കോഴിക്കോട്
- കുന്നമംഗലം
- മുക്കം
- കൂടരഞ്ഞി
{{#multimaps:11.3429060,76.0397940|zoom=50px}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47047
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ