സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ഗ്രന്ഥശാല
കൂടരഞ്ഞി പഞ്ചായത്തിലെ ഏറ്റവും വലുതും മികച്ചതുമായ ലൈബ്രറിയാണ് സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്. എസ്സ് ൽ ഇന്നുള്ളത്. ഈ ഗ്രന്ഥശാല ക്ലബ്ബ് ഷൈനി ടീച്ചറിൻറെ നേതൃത്തത്തിൽ നടന്നുവരുന്നു. എല്ലാ കുട്ടികൾക്കും വായിക്കാൻ ആവശ്യമായ പരിസ്ഥിതിയും സാമഗ്രികളും സ്കൂൾ ലൈബ്രറിയിൽ ഉറപ്പ് വരുത്തുന്നു. വായന ദിനത്തോട് അനുബന്ധിച്ച് കുട്ടികളിൽ നിന്ന് പുസ്തകങ്ങൾ സമാഹരിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയുകയും ചെയ്തു. ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ പ്രവർത്തിച്ചു വരുന്നു.