സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
47047 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 47047
യൂണിറ്റ് നമ്പർ LK47047/2018
അധ്യയനവർഷം 2022-23
അംഗങ്ങളുടെ എണ്ണം 120
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപജില്ല മുക്കം
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ഷിന്റോ മാനുവൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ബെറ്റ്സി മേരി
06/ 03/ 2023 ന് 47047
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
Little Kite Logo

സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഹൈടെക് ആകുന്നതോടൊപ്പം സാങ്കേതിക പരിജ്ഞാനമുള്ള ഒരു സംഘം വിദ്യാർത്ഥികളെ വളത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2018 മുതൽ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് "ലിറ്റിൽ കൈറ്റ്സ്". ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച 2018 മുതൽ ഈ വിദ്യാലയത്തിലും ഈ പദ്ധതി വളരെ മാകച്ച രീതിയിൽ നടന്നു വരുന്നു.ഓരോ വർഷവും നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെ 40 വിദ്യാർത്ഥികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളാകുന്നത്.

ചിത്രശാല

ഡിജിറ്റൽ മാഗസിൻ 2019