ഗവൺമെന്റ് ബി. എച്ച്. എസ്. എസ്. കരമന
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയോട് ചേർന്ന് കരമനയാറിന്റെ തീരത്ത് സ്ഥിതി ചെയ്യന്ന കരമന ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ച് പതിറ്റാണ്ട് മുമ്പ് തന്നെ തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായിരുന്നു സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും പണ്ടാരവകയിൽപ്പെട്ടതായിരുന്നു. ഇവിടെ മാവ്, പ്ളാവ്, പുളി,വാക,വെറ്റിലക്കൊടി എന്നിവയ്ക്കു പുറമെ നെൽക്കൃഷിയുമുണ്ടായിരുന്നു. ഈ സ്കുളിനോടു ചേർന്ന് കാഞ്ചീപുരം മാടൻ കോവിൽ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനായി ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ദാനം ചെയ്തതാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം.1963 ജൂൺ മുതൽ 1972 ഏപ്രിൽ മാസം വരെ നിസ്വാർത്ഥ സേവനം നടത്തിയ ശ്രീമതി നളിനി ശ്രീനിവാസന്റെ ഭരണകാലം സ്കൂളിന്റെ സുവർണകാലഘട്ടമാണ്. ബോയ്സ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ കുമാരൻ നായരും ആദ്യത്തെ വിദ്യാർത്ഥി ടി. വിജയനുമായിരുന്നു.കുട്ടികളുടെ ബാഹുല്യം നിമിത്തം സ്കൂളിനെ ഡിപ്പാർട്ട്മെന്റ് ജി.ഒ നമ്പർ 120/74 ജി.ഇ.ഡി തീയതി 27/06/74 പ്രകാരം ഗേൾസ് സ്കൂളായും ബോയ്സ് സ്കൂളായും വേർതിരിച്ച് 1/11/74 മുതൽ രണ്ട് പ്രഥമ അദ്ധ്യാപകരുടെ കീഴിലാക്കി.
| ഗവൺമെന്റ് ബി. എച്ച്. എസ്. എസ്. കരമന | |
|---|---|
| വിലാസം | |
കരമന കരമന പി.ഒ. , 695002 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1963 |
| വിവരങ്ങൾ | |
| ഫോൺ | 0471 2343529 |
| ഇമെയിൽ | bhsskaramana@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43074 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01134 |
| യുഡൈസ് കോഡ് | 32141101413 |
| വിക്കിഡാറ്റ | Q64035653 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നേമം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 45 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 40 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 47 |
| അദ്ധ്യാപകർ | 8 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 240 |
| ആകെ വിദ്യാർത്ഥികൾ | 240 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷീജ കെ ആർ |
| വൈസ് പ്രിൻസിപ്പൽ | ഷൈലാ ബീഗം എൻ |
| പ്രധാന അദ്ധ്യാപിക | ഷൈലാ ബീഗം എൻ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീകണ്ഠൻ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സെമിന പി എസ് |
| അവസാനം തിരുത്തിയത് | |
| 10-01-2022 | 43074 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
, നളിനി ശ്രീനിവാസൻ , മേരി ജോസഫ് , രാമൻ നായർ നീലകണ്ഠൻ നായർ കുുമാരൻ നായർ ജെ. സരസ്വതി അമ്മ അന്നമ്മ ജോർജ്ജ് തങ്കമ്മ വർക്കി ഇ.പി.ബേബി എൽ. കമലമ്മ കെ.ഒ.അന്നമ്മ ചാക്കോ ജ്ഞാനശീലൻ എം.ഭാനുമതി പി.ലീല ജോസഫൈൻ നെറ്റാർ പത്മാവതി എം. വിജയൻ പ.കെ.ശാന്തകുമാരി നിലോഫർ മജീദ് എച്ച്. ഓമനകുട്ടി എം. ഷെരീഫാബീഗം ആർ. അഞ്ജലീദേവി. ടി.അംബുജാക്ഷി സി. മേഴ്സിബായി പി.ലളിത റ്റി.കെ.ഷൈലജാറാണി മേരി ജോസഫൈൻ വിനയൻ .കെ.എസ് റാണി .എൻ.ഡി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പത്മശ്രീ ഡോ.താണു പത്മനാഭൻ
- കരമന അജിത്ത്
- ഡോ.കൃഷ്ണൻ നായർ
- കരമന ജയൻ
- കരമന മാഹീൻ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.48027,76.96978 | zoom=12 }}