സഹായം Reading Problems? Click here


ഗവൺമെൻറ്, ബോയിസ് എച്ച്.എസ്. എസ് കരമന

Schoolwiki സംരംഭത്തിൽ നിന്ന്
(43074 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവൺമെൻറ്, ബോയിസ് എച്ച്.എസ്. എസ് കരമന
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 43074
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കരമന
സ്കൂൾ വിലാസം കരമന പി.ഒ,
കരമന,
തിരുവനന്തപുരം
പിൻ കോഡ് 695002
സ്കൂൾ ഫോൺ 04712343529
സ്കൂൾ ഇമെയിൽ bhsskaramana@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം സൗത്ത്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം ഇംഗ്ളീഷ്& മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 37
പെൺ കുട്ടികളുടെ എണ്ണം 2
വിദ്യാർത്ഥികളുടെ എണ്ണം 39
അദ്ധ്യാപകരുടെ എണ്ണം 8
പ്രിൻസിപ്പൽ ഷീജ കെ ആർ.
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഷീജാകുമാരി ആർ. എസ്
പി.ടി.ഏ. പ്രസിഡണ്ട് സുഭാഷ് ബി നായർ
21/ 08/ 2019 ന് 43074
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയോട് ചേർന്ന് കരമനയാറിന്റെ തീരത്ത് സ്ഥിതി ചെയ്യന്ന കരമന ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ച് പതിറ്റാണ്ട് മുമ്പ് തന്നെ തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായിരുന്നു സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും പണ്ടാരവകയിൽപ്പെട്ടതായിരുന്നു. ഇവിടെ മാവ്, പ്ളാവ്, പുളി,വാക,വെറ്റിലക്കൊടി എന്നിവയ്ക്കു പുറമെ നെൽക്കൃഷിയുമുണ്ടായിരുന്നു. ഈ സ്കുളിനോടു ചേർന്ന് കാഞ്ചീപുരം മാടൻ കോവിൽ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനായി ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ദാനം ചെയ്തതാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം.1963 ജൂൺ മുതൽ 1972 ഏപ്രിൽ മാസം വരെ നിസ്വാർത്ഥ സേവനം നടത്തിയ ശ്രീമതി നളിനി ശ്രീനിവാസന്റെ ഭരണകാലം സ്കൂളിന്റെ സുവർണകാലഘട്ടമാണ്. ബോയ്സ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ കുമാരൻ നായരും ആദ്യത്തെ വിദ്യാർത്ഥി ടി. വിജയനുമായിരുന്നു.കുട്ടികളുടെ ബാഹുല്യം നിമിത്തം സ്കൂളിനെ ഡിപ്പാർട്ട്മെന്റ് ജി.ഒ നമ്പർ 120/74 ജി.ഇ.ഡി തീയതി 27/06/74 പ്രകാരം ഗേൾസ് സ്കൂളായും ബോയ്സ് സ്കൂളായും വേർതിരിച്ച് 1/11/74 മുതൽ രണ്ട് പ്രഥമ അദ്ധ്യാപകരുടെ കീഴിലാക്കി.


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

, നളിനി ശ്രീനിവാസൻ , മേരി ജോസഫ് , രാമൻ നായർ നീലകണ്ഠൻ നായർ കുുമാരൻ നായർ ജെ. സരസ്വതി അമ്മ അന്നമ്മ ജോർജ്ജ് തങ്കമ്മ വർക്കി ഇ.പി.ബേബി എൽ. കമലമ്മ കെ.ഒ.അന്നമ്മ ചാക്കോ ജ്ഞാനശീലൻ എം.ഭാനുമതി പി.ലീല ജോസഫൈൻ നെറ്റാർ പത്മാവതി എം. വിജയൻ പ.കെ.ശാന്തകുമാരി നിലോഫർ മജീദ് എച്ച്. ഓമനകുട്ടി എം. ഷെരീഫാബീഗം ആർ‍. അഞ്ജലീദേവി. ടി.അംബുജാക്ഷി സി. മേഴ്സിബായി പി.ലളിത റ്റി.കെ.ഷൈലജാറാണി മേരി ജോസഫൈൻ വിനയൻ .കെ.എസ് റാണി .എൻ.ഡി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പത്മശ്രീ ഡോ.താണു പത്മനാഭൻ

  • കരമന അജിത്ത്
  • ഡോ.കൃഷ്ണൻ നായർ
  • ‍കരമന ജയൻ
  • കരമന മാഹീൻ


വഴികാട്ടി

Loading map...