എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി

Schoolwiki സംരംഭത്തിൽ നിന്ന്
17:47, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmeths (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി
വിലാസം
ആലത്തൂർപടി, മേൽമുറി

എം.എം.ഇ.ടി.എച്ച്.എസ്.എസ്, മേൽമുറി
,
മേൽമുറി പി.ഒ.
,
676517
,
മലപ്പുറം ജില്ല
സ്ഥാപിതം2004
വിവരങ്ങൾ
ഇമെയിൽmmeths@gmail.com
കോഡുകൾ
സ്കൂൾ കോഡ്18133 (സമേതം)
എച്ച് എസ് എസ് കോഡ്11248
യുഡൈസ് കോഡ്32051400703
വിക്കിഡാറ്റQ64566886
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,മലപ്പുറം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1653
പെൺകുട്ടികൾ1312
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉസ്മാൻ മേനാട്ടിൽ
പി.ടി.എ. പ്രസിഡണ്ട്കെ.എം.അലവി
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിദ
അവസാനം തിരുത്തിയത്
06-01-2022Mmeths
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവാരാഘോഷം 2016

സ്ക്കൂളിനെ ക്കുറിച്ച്

എം.എം.ഇ.ടി ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ൽകൂടി വടക്കോട്ട് അഞ്ച് കിലോ മീറ്റർ സഞ്ചരിച്ചാൽ എം.എം.ഇ.ടി കോംപ്ലക്സിൽ എത്തിച്ചേരാം. സൂര്യ നസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേൽമുറികൂടുതൽ വായനക്ക്.

ഔദ്യോഗികവിവരങ്ങൾ

അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലായി അൻപത്തിമൂന്ന് ഡിവിഷനുകളിലായി രണ്ടായിര ത്തിൽ അധികം വിദ്യാ ർത്ഥികളും തൊണ്ണൂട്ട്അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. 2007ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് വി ദ്യാർത്ഥികൾ 97.5% വിജയ വുമായി പുറത്തിറങ്ങി.

ഭൗതികസൗകര്യങ്ങൾ.

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം. കൂടുതൽ വായിക്കുക

സ്കൂൾ ബ്ലോഗ്ഗുകൾ

http://mmetitcorner.blogspot.com/

പഠനാനുബന്ധ പ്രവർത്തനങ്ങൾ.‍

സാഹിത്യ പ്രേമികളായ വിദ്യാര്ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മ 2009ലെ മലപ്പുറം സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഓവറോൾ കിരീടം നേടി യ രചനകള് കാണൂ..

RESULT-UP-(2010 MAY)
RESULT-HS-(2010 MAY)

സാരഥികൾ

സ്ക്കൂൾ മാനേജർ:

പ്രിൻസിപ്പാൾ:

ഹെഡ്മാസ്റ്റർ:

ഡെ: ഹെഡ്മാസ്റ്റർ:

സ്ക്കൂളിലെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1
2
3
4
5

വാർത്തകളിലൂടെ.....

മികവുകൾ

പ്രശസ്തരായ  പൂർവ്വ വിദ്യാർത്ഥികൾ

ചിത്ര ശേഖരങ്ങൾ

സ്കൂൾ തല പ്രവർത്തനങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

{{#multimaps:11.071501,76.07681|zoom=18}}