എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി | |
|---|---|
| വിലാസം | |
ആലത്തൂർപടി, മേൽമുറി മേൽമുറി പി.ഒ. , 676517 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 2004 |
| വിവരങ്ങൾ | |
| ഇമെയിൽ | mmeths@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18133 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11248 |
| യുഡൈസ് കോഡ് | 32051400703 |
| വിക്കിഡാറ്റ | Q64566886 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,മലപ്പുറം |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1549 |
| പെൺകുട്ടികൾ | 1307 |
| ആകെ വിദ്യാർത്ഥികൾ | 2856 |
| അദ്ധ്യാപകർ | 85 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 71 |
| പെൺകുട്ടികൾ | 189 |
| ആകെ വിദ്യാർത്ഥികൾ | 260 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മജീദ്. പി.പി |
| പ്രധാന അദ്ധ്യാപകൻ | ഉസ്മാൻ മേനാട്ടിൽ |
| പി.ടി.എ. പ്രസിഡണ്ട് | ശംസുദ്ദീൻ മുബാറക് |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
| അവസാനം തിരുത്തിയത് | |
| 29-10-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവാരാഘോഷം 2016
സ്ക്കൂളിനെക്കുറിച്ച്
എം.എം.ഇ.ടി ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ൽകൂടി വടക്കോട്ട് അഞ്ച് കിലോ മീറ്റർ സഞ്ചരിച്ചാൽ എം.എം.ഇ.ടി കോംപ്ലക്സിൽ എത്തിച്ചേരാം. സൂര്യ നസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേൽമുറികൂടുതൽ വായനക്ക്.
ഔദ്യോഗികവിവരങ്ങൾ
അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലായി അൻപത്തിമൂന്ന് ഡിവിഷനുകളിലായി രണ്ടായിര ത്തിൽ അധികം വിദ്യാ ർത്ഥികളും തൊണ്ണൂട്ട്അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. 2007ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് വി ദ്യാർത്ഥികൾ 97.5% വിജയ വുമായി പുറത്തിറങ്ങി.
ഭൗതികസൗകര്യങ്ങൾ.
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം. കൂടുതൽ വായിക്കുക
എസ് എസ് എൽ സി വിജയം വിവിധ വർഷങ്ങളിൽ
| വർഷം | പരീക്ഷ എഴുതിയവർ | വിജയിച്ചവർ | വിജയശതമാനം | ഫുൾ എ പ്ലസ് |
|---|---|---|---|---|
| 2007 | 243 | 235 | 97 | 0 |
| 2008 | 312 | 302 | 97 | 0 |
| 2009 | 306 | 285 | 93 | 3 |
| 2010 | 405 | 389 | 96 | 1 |
| 2011 | 455 | 444 | 98 | 3 |
| 2012 | 392 | 388 | 99 | 1 |
| 2013 | 347 | 342 | 99 | 5 |
| 2014 | 405 | 402 | 99 | 15 |
| 2015 | 499 | 495 | 99 | 16 |
| 2016 | 450 | 440 | 98 | 51 |
| 2017 | 548 | 536 | 98 | 39 |
| 2018 | 552 | 551 | 99.82 | 71 |
| 2019 | 569 | 567 | 99.65 | 77 |
| 2020 | 547 | 545 | 99.63 | 59 |
| 2021 | 520 | 520 | 100 | 195 |
| 2022 | 593 | 593 | 100 | 97 |
| 2023 | 565 | 565 | 100 | 103 |
പ്ലസ് ടു വിജയം വിവിധ വർഷങ്ങളിൽ
സ്ക്കൂൾ സൗന്ദര്യവൽക്കരണം
സ്കൂൾ ബ്ലോഗ്ഗുകൾ
http://mmetitcorner.blogspot.com/
പഠനാനുബന്ധ പ്രവർത്തനങ്ങൾ.
- സ്കൗട്ട് & ഗൈഡ്സ്.(എം.എം.ഇ.ടി.എച്ച്.എസ്)
- ക്ലാസ് സാഹിത്യ സമാജം
- ക്ലാസ് മാഗസിൻ.
- ക്ലാസ് ലൈബ്രറി.
- വിദ്യാരംഗം കലാ സാഹിത്യ വേദി
സാരഥികൾ
സ്ക്കൂൾ മാനേജർ: സി.കെ ഉമ്മർകോയ
പ്രിൻസിപ്പാൾ: മജീദ് പി.പി
ഹെഡ്മാസ്റ്റർ: ഉസ്മാൻ മേനാട്ടിൽ
സ്ക്കൂളിലെ പ്രധാനാദ്ധ്യാപകർ
| ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം |
| 1 | ||
| 2 | ||
| 3 | ||
| 4 | ||
| 5 |
വാർത്തകളിലൂടെ.....
മികവുകൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ചിത്ര ശേഖരങ്ങൾ
സ്കൂൾ തല പ്രവർത്തനങ്ങൾ
വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18133
- 2004ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മലപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
