എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/നാടോടി വിജ്ഞാനകോശം
ഉളളടക്കം
- പ്രാദേശിക ചരിത്രം
- ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം
- വീട്ടുപേരുകൾ വിശേഷങൾ
പ്രാദേശിക ചരിത്രം
എന്റെ നാടയ മേൽമുറി, കോണാംപാറ എന്നിവയുടെ പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം കുറിക്കുകയാണ് ഇതിൽ ചില അനുഭവങ്ങൾ സ്യം രൂപികരികേണ്ടി വന്നു . എങ്കലും പരമാവധി വസ്തുനിഷ്ഠമായും പൂർണമായ സത്യസന്ധതയേടെയും ഈ ദൗത്യം പൂർത്തിയാക്കാൻ ഞാൻ ശമിച്ചിടുണ്ട് ആകാംക്ഷ പൂർവമായ അനേഷണങ്ങൾക്ക് ഇടയിൽ ലഭിച്ച വിവരങ്ങൾ ഞാനിവിടെ എഴുതുന്നു
ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം
സാമൂതിരി രാജാവിന്റെ സാമന്തൻമാരായ പാറ നമ്പീശൻമാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.