സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഉമിക്കുപ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്‌കൂൾ ഉമിക്കുപ്പ.
സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ | |
---|---|
വിലാസം | |
ഉമിക്കുപ്പ ഇടകടത്തി പി.ഒ. , 686510 , കോട്ടയം ജില്ല | |
സ്ഥാപിതം | ജൂൺ - 1979 |
വിവരങ്ങൾ | |
ഫോൺ | 04828 214274 |
ഇമെയിൽ | stmaryumikuppa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32021 (സമേതം) |
യുഡൈസ് കോഡ് | 32100400522 |
വിക്കിഡാറ്റ | Q87659060 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 137 |
ആകെ വിദ്യാർത്ഥികൾ | 275 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി സി. ജെ |
പി.ടി.എ. പ്രസിഡണ്ട് | ഷാജി വർഗീസ് |
അവസാനം തിരുത്തിയത് | |
06-01-2022 | 32021 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഉമിക്കുപ്പ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോർജ് പന്തയ്ക്കലിന്റെയും, യു. പി. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ.സി. സെബാസ്റ്റ്യൻ കല്ലേക്കുളത്തിന്റെയും, സാമൂഹ്യപ്രവർത്തകൻ കൂടിയായിരുന്ന ശ്രീ. കെ. ഒ. മത്തായി കുഴിക്കാട്ടിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി, 1979ജൂൺ12-ാംതിയതി ഉമിക്കുപ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന, സെന്റ്. മേരീസ് ഹൈസ്കൂളിന്റെ പ്രവർത്തനംആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
1. 3 ഏക്കര് ഭൂമി 2. പ്രശാന്തമായ അന്തരീക്ഷം 3. പരിസ്തിതി സൗഹ്രുദ ക്ലാസ്സ് റൂം 4. ബാസ്കറ്റ് ബോള് കോര്ട്ട് 5. നീന്തല് പരിശീലന വേദികള് 6. മള്ട്ടി മീഡിയ ക്ലാസ്സ് റൂം 7. ലൈബ്രറി 8. സുസജ്ജമായ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ് 9.സി.ഡി ലൈബ്രറി 10. എല് സി ഡി പ്രൊജക്ടര്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഒയാസിസ് സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- മാത്തമാറ്റിക്സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഐ.റ്റി ക്ലബ്
- നീന്തൽ
- സൈക്ലിങ്
- ബാസ്കറ്റ് ബോള് കോച്ചിങ്
- സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ/നേർക്കാഴ്ച
മാനേജ്മെന്റ്
കാഞ്ഞിരപ്പള്ളി -കോർപ്പറേറ്റ് മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ഒ.ജെ. ജോസഫ്
- എ.ജെ. ജോസഫ്
- ആലിസുകുട്ടി സി.എസ്.
- കെ. ജോസഫ് ദേവസ്യ
- എം. ജേക്കബ് സെബാസ്റ്റ്യന്
- സി. ഫിലൊമിന എബ്രഹാം
- പി. ഒ. ജോണ്
- മാത്യ സെബസ്റ്റ്യന്
- ത്രെസ്യമ്മ ചാക്കോ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|