ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം | |
---|---|
വിലാസം | |
കരിമ്പാടം കരിമ്പാടം , ചേന്ദമംഗലം 683512 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1912 |
വിവരങ്ങൾ | |
ഫോൺ | 0484 2519400 |
ഇമെയിൽ | ddshskarimpadam@gmail.com |
വെബ്‍സൈറ്റ് | www.ddshs.in |
കോഡുകൾ | |
സ്കൂൾ കോഡ് | 25017 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബി. മിഞ്ചു |
അവസാനം തിരുത്തിയത് | |
06-01-2022 | 25017 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കരിമ്പാടം പ്രദേശത്തെ ധര്മ്മാര്ത്ഥദായിനി സഭയുടെ കീഴില്സാമൂഹിക പരിഷ്കര്ത്താക്കളായ കേളപ്പനാശാന്റെയും ശങ്കരന്തണ്ടാന്റെയും നേതൃത്വത്തില്ആശാന്കളരിയായി ആരംഭിച്ച വിദ്യാലയം 1903 ല്ലോവര്പ്രൈമിറ വിഭാഗമായി ഉയര്ത്തപ്പെട്ടു.1903 ല്എല്.പി വിഭാഗം ആരംഭിച്ചതിനു ശേഷം 1912 ല്നാലുകെട്ടും നടുമുറ്റവുമായി ഒരു പുതിയ കെട്ടിടെ പ്രവര്ത്തന സജ്ജമായ#ി.ആദ്യ ബാച്ചില്9 വിദ്യാര്ത്ഥികളാണ് ഹരിശ്രീ കുറിച്ചത്.1962 ലാണ് വിദ്യാലയം അപ്പര്പ്രൈമിറ സ്ക്കൂളായി ഉയര്ത്തപ്പെട്ടത്.അന്ന് 23 ഡിവിഷനുകള്ഉണ്ടായിരുന്നു.ശ്രീ.എം.എന്.ഗംഗാധരന്മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകന്.9 അദ്ധ്യാപകരും 26 അദ്ധ്യാപികമാരുമാണ് ഉണ്ടായിരുന്നത്.1982 ല്ഹൈസ്ക്കൂളായി ഉയര്ത്തപ്പെട്ടു.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകന്ശ്രീ.സി.എന്.വേണുഗോപാലന്അവര്കളാണ്.നിലവില്65 അദ്ധ്യാപകരും 6 അനദ്ധ്യാപകരും 1830 വിദ്യാര്ത്ഥികളും ഈ വിദ്യാലയത്തിലുണ്ട്.
കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
അക്കാദമിക വർഷം | ബാച്ച് | വിജയശതമാനം | മുഴുവൻ എ പ്ലസ് നേടിയവർ |
---|---|---|---|
2016-2017 | SSLC | 100% | 21 |
2017-18 | SSLC | 100% | 29 |
മറ്റു പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.161144,76.231439|zoom=18}}
യാത്രാസൗകര്യം
school bus -2
മേൽവിലാസം
{{#multimaps:10.160793,76.231416|zoom=13}}