ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
*100 വർഷത്തോളം പ്രായമുള്ള കെട്ടിടം ഓരോ കൊല്ലവും അറ്റകുറ്റപണികൾ നടത്തുന്നതിനാൽ വലിയ പ്രശ്നമില്ലാതെ നിലകൊള്ളുന്നു.
*കുട്ടികൾക്കും അദ്ധ്യാപകർക്കും ശുചിമുറികളുണ്ട്.
*ഒരു വലിയ അടുക്കളയും
*സ്കൂളിന്റെ മുൻവശത്ത് മതിലും ഗെയ്റ്റുമുണ്ട്.
* പ്രീ- പ്രൈമറി മുതൽ 10 വരെ ക്ലാസുകളാണുള്ളത്.
*ആകർഷകമായ ക്ലാസ് മുറികൾ
* വിശാലമായ കളിസ്ഥലം
* ഐ.സി. റ്റി. സഹായത്തോടെയുള്ള പഠനം
* ജൈവ വൈവിധ്യ ഉദ്യാനം
* വിശാലമായ കൃഷിസ്ഥലം
* കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറി
* ഔഷധ സസ്യത്തോട്ടം
* മനോഹരമായ പൂന്തോട്ടം
*ഡിജിറ്റൽ ലൈബ്രറി
*രണ്ടു കമ്പ്യൂട്ടർ മുറികളുമുണ്ട്
*ഓപ്പൺ സ്റ്റേജ്
*വോളി ബോൾ കോർട്ട്