ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
ഓർമ്മക്കുറിപ്പ്
വർഷങ്ങളുടെ പഴക്കവും മികവും ഉൾച്ചേർന്ന ഈ വിദ്യാലയത്തിന്റെ ഓരോ മണൽത്തരികളിലും ഓർമ്മകളുടെ ജീവാംശം അലിഞ്ഞു ചേർന്നിരിക്കുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികളുംനൂറുകണക്കിന് അധ്യാപകരും ഇവിടത്തെ ജീവശ്വാസം ഏറ്റുവാങ്ങി കടന്ന് പോയവരാണ്. ശ്രീവല്ലീശ്വരിദേവി കടാക്ഷത്തിൽ ഏറ്റവും ഉന്നതമായ അക്കാദമിക മികവും കലാകായിക ങ്ങളിലെ മികച്ച പ്രകടനങ്ങളും ഈ വിദ്യാലയത്തിന് എന്നും നല്ല ഓർമ്മകളാണ് സമ്മാനിക്കാനുള്ളത്